in ,

ചരിത്ര നേട്ടവുമായി സഞ്ജുവിന്റെ വജ്രായുധം🔥; ഐപിഎലിൽ ഈ നേട്ടം കൈവരിക്കുന്ന ആദ്യ താരം…

ഈ സീസണിൽ മലയാളി താരവും രാജസ്ഥാൻ റോയൽസിന്റെ ക്യാപ്റ്റനുമായ സഞ്ജു സാംസൺന്റെ വജ്രായുധമാണ് ചാഹൽ. നിലവിലെ ഐപിഎൽ സീസണിൽ ഏറ്റവുമധികം വിക്കെറ്റ് എടുത്ത താരമാണ് യുസ്‌വേന്ദ്ര ചാഹൽ. ഇതുവരെ ഈ സീസണിൽ താരം 8 മത്സരങ്ങൾ നിന്ന് 13 വിക്കെറ്റുകൾ നേടി കഴിഞ്ഞു.

ഇപ്പോളിത യുസ്‌വേന്ദ്ര ചാഹൽ ഐപിഎലിലെ തന്നെ ഏറ്റവും വലിയ നേട്ടം കൈവരിച്ചിരിക്കുകയാണ്. രാജസ്ഥാൻ റോയൽസിന്റെ ലെഗ്സ്പിന്നർ യുസ്‌വേന്ദ്ര ചാഹൽ ഐപിഎൽ ചരിത്രത്തിൽ 200 വിക്കറ്റ് തികയ്ക്കുന്ന ആദ്യ ബൗളറായിയിരിക്കുകയാണ്.

തിങ്കളാഴ്ച ജയ്പൂരിൽ വെച്ച് നടക്കുന്ന മുംബൈ രാജസ്ഥാൻ മത്സരത്തിൽ മുഹമ്മദ് നബിയെ പുറത്താക്കിയത്തോടെയാണ് ചാഹൽ ഈ നാഴികക്കല്ല് കടന്നത്. 152 ഇന്നിങ്സുകളിൽ നിന്നുമാണ് താരം 200 വിക്കെറ്റുകൾ തികച്ചത്.

കഴിഞ്ഞ സീസണിലായിരുന്നു ഐപിഎൽ ചരിത്രത്തിൽ ഏറ്റവും കൂടുതൽ വിക്കറ്റ് വീഴ്ത്തിയ ഡ്വെയ്ൻ ബ്രാവോയുടെ റെക്കോർഡ് ചാഹൽ മറികടന്നത്. ഐപിഎൽ ചരിത്രത്തിൽ ഏറ്റവുമധികം വിക്കെറ്റുകൾ നേടി ആദ്യ അഞ്ച് താരങ്ങൾ ഇവരൊക്കെയാണ്…

നോഹ സദൗയി ബ്ലാസ്റ്റേഴ്‌സിലേക്ക് തന്നെ🔥!!! താരത്തെ സ്വന്തമാക്കിയത് എതിരാളികളുടെ കടുത്ത വെല്ലുവിളി അതിജീവിച്ച്🥵…

ഫുട്ബോളിന് പിന്നാലെ സിനിമ; മുൻ കേരളാ ബ്ലാസ്റ്റേഴ്‌സ് താരം അഭിനയിച്ച ചിത്രം സൂപ്പർ ഹിറ്റ്