in , , ,

LOLLOL LOVELOVE AngryAngry

നോഹ സദൗയി ബ്ലാസ്റ്റേഴ്‌സിലേക്ക് തന്നെ🔥!!! താരത്തെ സ്വന്തമാക്കിയത് എതിരാളികളുടെ കടുത്ത വെല്ലുവിളി അതിജീവിച്ച്🥵…

വരാൻപോകുന്ന സമ്മർ ട്രാൻസ്ഫർ വിൻഡോയ്ക്ക് മുമ്പായി നിരവധി ട്രാൻസ്ഫർ വാർത്തകളും മറ്റും ഇപ്പോൾ തന്നെ പുറത്തുവരുന്നുണ്ട്. ഐഎസ്എലിലെ ഒട്ടുമിക്ക ടീമുകളും അടുത്ത സീസൺ മുന്നോടിയായി നീക്കങ്ങൾ തുടങ്ങി കഴിഞ്ഞു.

കഴിഞ്ഞ ജനുവരി ട്രാൻസ്ഫർ വിൻഡോ മുതൽ തന്നെ എഫ്സി ഗോവയുടെ മൊറോക്കൻ മുന്നേറ്റ താരം നോഹ സദൗയിയെ ബ്ലാസ്റ്റേഴ്‌സ് സ്വന്തമാക്കി പറഞ്ഞു റിപ്പോർട്ടുകൾ പുറത്ത് വന്നിരുന്നു. ഇപ്പോളിത ഇതിനെ ബന്ധപ്പെട്ട് കൂടുതൽ വിവരങ്ങൾ പുറത്ത് വന്നിരിക്കുകയാണ്.

നിലവിൽ ലഭിക്കുന്ന റിപ്പോർട്ടുകൾ പ്രകാരം കേരള ബ്ലാസ്റ്റേഴ്‌സ് സദൗയിയുടെ സൈനിങ് പൂർത്തിയാക്കി കഴിഞ്ഞു. രണ്ട് വർഷ കരാറിലായിരിക്കും താരം കേരള ബ്ലാസ്റ്റേഴ്‌സിലെത്തുക എന്നാണ് റിപ്പോർട്ടുകൾ വരുന്നത്.

ട്രാൻസ്ഫർ നീക്കങ്ങളിൽ മികച്ച പ്രകടനം കാഴ്ച്ചവെക്കുന്ന മുംബൈ സിറ്റി എഫ്സിയുടെ കടുത്ത വെല്ലുവിളി അതിജീവിച്ചാണ് കേരള ബ്ലാസ്റ്റേഴ്‌സ് നോഹ സദൗയിയുടെ സൈനിങ് പൂർത്തിയാക്കിയത് എന്നാണ് റിപ്പോർട്ടുകൾ വരുന്നത്. എന്തിരുന്നാലും ഇതിന്റെല്ലാം സത്യാവസ്ഥ ഈ സീസൺ അവസാനത്തോടെ ആരാധകർക്കെല്ലാം അറിയാൻ കഴിയുന്നമെന്നാണ് പ്രതിക്ഷിക്കുന്നത്.

വിരാട് കോഹ്‌ലിക്ക് തിരച്ചടി😭; ഐപിഎൽ പെരുമാറ്റച്ചട്ടം ലംഘിച്ചതിനെ തുടർന്ന് താരത്തിന്മേൽ പിഴ ചുമത്തി…

ചരിത്ര നേട്ടവുമായി സഞ്ജുവിന്റെ വജ്രായുധം🔥; ഐപിഎലിൽ ഈ നേട്ടം കൈവരിക്കുന്ന ആദ്യ താരം…