in , ,

വിരാട് കോഹ്‌ലിക്ക് തിരച്ചടി😭; ഐപിഎൽ പെരുമാറ്റച്ചട്ടം ലംഘിച്ചതിനെ തുടർന്ന് താരത്തിന്മേൽ പിഴ ചുമത്തി…

ഇന്ത്യൻ പ്രീമിയർ ലീഗിൽ കഴിഞ്ഞ ദിവസം നടന്ന ബെംഗളൂരു കൊൽക്കത്ത മത്സരം ഒട്ടനവധി വിവാദങ്ങൾക്കാണ് വഴി വെച്ചിരിക്കുന്നത്. മത്സരത്തിൽ വിരാട് കോലി ഔട്ടായത് നൊ ബോളിലാണെന്നും, DRSൽ അത് തെളിഞ്ഞിട്ടും അമ്പയർ ഔട്ട് നൽകി പറഞ്ഞ് സാമൂഹ്യ മാധ്യമങ്ങൾ വമ്പൻ ചർച്ചകളാണ് നിലവിൽ നടക്കുന്നത്.

മത്സരത്തിൽ അമ്പയർ DRS നോക്കി വിക്കെറ്റ് നൽകിയതിന് ശേഷം ഫീൽഡ് അമ്പയർമാരുമായി കോഹ്‌ലി രൂക്ഷമായ വാക്കേറ്റത്തിൽ ഏർപ്പെട്ടുന്നത് പിന്നീട് കാണാൻ സാധിച്ചു. ഇപ്പോളിത ഇതിനെ തുടർന്ന് വിരാട് കോഹ്‌ലിക്ക്മേൽ പിഴ ചുമത്തിയിരിക്കുകയാണ്.

ഐപിഎൽ പെരുമാറ്റച്ചട്ടം ലംഘിച്ചതിന് റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരുവിന്റെ സ്റ്റാർ ബാറ്ററായ വിരാട് കോഹ്‌ലിക്ക് മാച്ച് ഫീയുടെ 50 ശതമാനം പിഴയാണ് ചുമത്തിയത്. ഐപിഎൽ പെരുമാറ്റച്ചട്ടത്തിലെ ആർട്ടിക്കിൾ 2.8 പ്രകാരമാണ് കോഹ്‌ലിക്ക്മേൽ പിഴ ചുമത്തിയിരിക്കുന്നത്.

ബ്ലാസ്റ്റേഴ്‌സ് ടാ; ആഫ്രിക്കൻ കരുത്തനെ ബ്ലാസ്റ്റേഴ്‌സ് ടീമിലെത്തിച്ചത് മുംബൈയെ മറികടന്ന്

നോഹ സദൗയി ബ്ലാസ്റ്റേഴ്‌സിലേക്ക് തന്നെ🔥!!! താരത്തെ സ്വന്തമാക്കിയത് എതിരാളികളുടെ കടുത്ത വെല്ലുവിളി അതിജീവിച്ച്🥵…