പഞ്ചാബ് കിങ്‌സിനെതിരെയുള്ള വെടികെട്ട് ബാറ്റിങ്ങിൽ ഒട്ടേറെ ഐപിഎൽ ചരിത്രങ്ങളാണ് അഭിഷേക് ശർമ്മ സ്വന്തമാക്കിയത്. 55 പന്തിൽ നിന്ന് 141 റൺസാണ് സൺറൈസേഴ്സ് ഹൈദരാബാദിന്റെ ഓപ്പണിങ് ബാറ്റ്‌സ്മാനായ അഭിഷേക്ക് ശർമ്മ പഞ്ചാബ് കിങ്‌സിനെതിരെ അടിച്ച് കൂട്ടിയത്. ഇതോടെ ഐപിഎലിൽ ഒരു മത്സരത്തിൽ ഏറ്റവും
സഞ്ജുവിന്റെ അഭാവത്തിൽ റിയാൻ പരാഗ് നായകനായപ്പോൾ റോയൽസ് ആരാധകർ ഇതിനോട് കടുത്ത വിയോജിപ്പ് രേഖപ്പെടുത്തിയിരുന്നു. പരാഗിന് പകരം ദേശീയ ടീമിലെ പ്രധാന താരമായ ജയ്‌സ്വാൾ നായകനാവണമെന്നായിരുന്നു ആരാധകരുടെ അഭിപ്രായം. എന്നാൽ നായകനായി അനുഭവസമ്പത്തില്ല എന്നത് ഇക്കാര്യത്തിൽ ജയ്‌സ്വാളിന് തിരിച്ചടിയായി.
ആദ്യ രണ്ട് മത്സരങ്ങളിലും ദയനീയ പ്രകടനം നടത്തിയ രാജസ്ഥാന് ആരാധകരിൽ വിശ്വാസം കൂട്ടിയുറപ്പിക്കാൻ ഇന്നത്തെ മത്സരത്തിൽ വിജയം അനിവാര്യമാണ്. ഇന്നത്തെ മത്സരത്തിൽ പ്രധാനമായും 3 താരങ്ങളുടെ പ്രകടനം റോയൽസിന് നിർണായകമാണ്.
ടെസ്റ്റ് മത്സരങ്ങളിലെ ഇന്ത്യയുടെ തുടര്‍ച്ചയായ തോല്‍വികളുടെ പശ്ചാത്തലത്തില്‍ രണ്ട് ദിവസങ്ങൾക്ക് മുമ്പ് ബിസിസിഐ മുംബൈയില്‍ അവലോകന യോഗം ചേര്‍ന്നിരിന്നു. ബിസിസിഐ ഭാരവാഹികള്‍, ചീഫ് സെലക്ടര്‍ അജിത് അഗാര്‍ക്കര്‍, ക്യാപ്റ്റന്‍ രോഹിത് ശര്‍മ, മുഖ്യ പരിശീലകന്‍ ഗൗതം ഗംഭീര്‍ തുടങ്ങിയവരാണ് യോഗത്തിൽ പങ്കെടുത്തത്.
മലയാളി താരം സഞ്ജു സാംസൺ ഇപ്പോഴും ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ ഫസ്റ്റ് ചോയിസ് താരമല്ല. അടുത്തിടെ സഞ്ജു ടി20 കളിച്ച് മികച്ച പ്രകടനം നടത്തിയെങ്കിലും അതൊക്കെ ഗില്ലും ജയ്‌സ്വാളും ടെസ്റ്റ് പരമ്പരയ്ക്കുള്ള തിരക്കിലായത് കൊണ്ട് മാത്രമാണ്. ഇനിയും സഞ്ജുവിന് പ്രഥമ പരിഗണയില്ലെന്ന്