Kerala Blasters: ഐഎസ്എൽ സീസൺ ആരംഭിക്കാനിരിക്കെ പരിശീലക സംഘത്തിൽ വൻ അഴിച്ചുപണിയുമായി കേരളാ ബ്ലാസ്‌റ്റേഴ്‌സ്. മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ യൂത്ത് അക്കാദമിയിൽ നീണ്ടകാലത്തെ പരിശീലന പരിചയസമ്പത്തുള്ള ഹാസ്‌നി അൽജോഫ്രിയെ (Hasney Aljofree) ക്ലബ്ബിന്റെ പുതിയ അസിസ്റ്റന്റ് മാനേജറായി ബ്ലാസ്റ്റേഴ്‌സ് നിയമിച്ചു. മുഖ്യ പരിശീലകൻ
Kerala Blasters: കേരളാ ബ്ലാസ്‌റ്റേഴ്‌സ് പുതിയ അറബ് ഉടമസ്ഥരുടെ കീഴിൽ തങ്ങളുടെ ആദ്യ വിദേശ സൈനിങ് പൂർത്തിയാക്കിയിരിക്കുകയാണ്. ഇംഗ്ലീഷ് പ്രീമിയർ ലീഗ് വമ്പന്മാരായ ആസ്റ്റൺ വില്ലയുടെ അക്കാദമിയിലൂടെ വളർന്നുവന്ന 28-കാരനായ ഇംഗ്ലീഷ് മുന്നേറ്റ താരം ആന്ദ്രെ ഗ്രീനാണ് കൊമ്പന്മാരുടെ നിരയിലേക്ക് എത്തുന്നത്.
KBFC Transfer News: ഐഎസ്എൽ 2026-27 സീസണിന് മുന്നോടിയായി രണ്ട് വിദേശ ഫോർവേഡുകളെ ഷോർട്ട് ലിസ്റ്റ് ചെയ്ത് കേരള ബ്ലാസ്റ്റേഴ്‌സ്. ഗിനിയൻ അന്താരാഷ്ട്ര താരം മോമോ യാൻസാനെ, ഇംഗ്ലീഷ് മുന്നേറ്റ താരം ഹാരി മക്കിർഡി എന്നിവരാണ് ബ്ലാസ്റ്റേഴ്സിന്റെ റഡാറിലുള്ള 2 വിദേശ
KBFC Transfer News: മോണ്ടിനെഗ്രെനിയൻ മധ്യനിര താരം നെബോയ്ഷ കൊസോവിച്ചിനെ ടീമിലെത്തിക്കാൻ കേരള ബ്ലാസ്റ്റേഴ്‌സ് എഫ്‌സി നീക്കങ്ങൾ നടത്തുന്നതായി റിപ്പോർട്ടുകൾ. 31-കാരനായ ഈ താരം മോണ്ടിനെഗ്രോ ദേശീയ ടീമിനായി 34 അന്താരാഷ്ട്ര മത്സരങ്ങളിൽ കുപ്പായമണിഞ്ഞിട്ടുണ്ട്. യൂറോപ്യൻ വമ്പൻമാരായ സെർബിയയിലെ പാർട്ടിസാൻ ബെൽഗ്രേഡ്,
KBFC Transfer News: വരുന്ന സീസൺ ഇന്ത്യൻ സൂപ്പർ ലീഗിനായി ടീമിനെ കരുത്തുറ്റതാക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായി കേരള ബ്ലാസ്റ്റേഴ്‌സ് ഡിഫൻസിലേക്ക് ഇംഗ്ലീഷ് പ്രതിരോധ താരം ജെയിംസ് ബോൾട്ടനെ ലക്ഷ്യമിടുന്നു. 32-കാരനായ ഈ പ്രതിരോധ താരം ഇംഗ്ലീഷ് ഫുട്ബോൾ ലീഗിൽ സ്റ്റോക്ക് സിറ്റി,
Kerala Blasters: കഴിഞ്ഞ സീസണിൽ കേരളാ ബ്ലാസ്റ്റേഴ്‌സ് പ്രതിരോധനിരയിലേക്ക് എത്തിയ സെനഗലീസ് താരം ഫാലോ എൻഡിയായ് ക്ലബ്ബ് വിടുന്നതായി റിപ്പോർട്ടുകൾ. വരാനിരിക്കുന്ന ഐഎസ്എൽ 2026-27 സീസണിൽ 24-കാരനായ ഈ യുവ ഡിഫൻഡർ ബ്ലാസ്റ്റേഴ്‌സ് നിരയിൽ ഉണ്ടാകില്ലെന്നാണ് സൂചന. ഫിന്നിഷ് ക്ലബ്ബായ എസ്.ജെ.കെയിൽ
KBFC Transfer News: ഐഎസ്എൽ 2026-27 സീസണിന് മുന്നോടിയായി വിദേശ നിര ശക്തമാക്കുന്നതിന്റെ ഭാഗമായി ഇംഗ്ലീഷ് വിങ്ങർ ആന്ദ്രേ ഗ്രീനിനെ (Andre Green) ടീമിലെത്തിക്കാൻ കേരളാ ബ്ലാസ്റ്റേഴ്‌സ് നീക്കം സജീവമാക്കുന്നു. ഇംഗ്ലീഷ് പ്രീമിയർ ലീഗ് ക്ലബ്ബായ ആസ്റ്റൺ വില്ലയുടെ അക്കാദമിയിലൂടെ വളർന്നുവന്ന
നിലനിർത്തുന്ന രണ്ടാമത്തെ വിദേശ താരം ആരാണെന്ന കാര്യത്തിൽ വ്യക്തത വന്നിട്ടില്ല. ഡിഫൻഡർ ഫാലോ എൻഡിയായ്, മിഡ്ഫീൽഡർ കരിം ബെനാരിഫ് എന്നിവരിൽ ഒരാൾക്കാവും ടീമിൽ തുടരാൻ അവസരം ലഭിക്കുക.
KBFC Transfer News:അറബ് നിക്ഷേപകരായ അൽ-ഫുർസാൻ ഗ്രൂപ്പ് ഏറ്റെടുത്തതോടെ വരും സീസണിനായി വൻ താരനിരയെ അണിനിരത്താനൊരുങ്ങി കേരളാ ബ്ലാസ്റ്റേഴ്‌സ്. ക്രൊയേഷ്യൻ മിഡ്ഫീൽഡർ മാർക്കോ റോഗിനെ (Marko Rog) ക്ലബ്ബിലെത്തിക്കാൻ ബ്ലാസ്റ്റേഴ്‌സ് ശക്തമായ ശ്രമങ്ങൾ നടത്തുന്നതായാണ് ഏറ്റവും പുതിയ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. 31
വർഷങ്ങളായി ബ്ലാസ്റ്റേഴ്‌സ് മാനേജ്‌മെന്റും കേരളാ ഫുട്ബോൾ ഭരണസമിതിയും തമ്മിൽ നിലനിന്നിരുന്ന തണുപ്പൻ മനോഭാവത്തിന് ഇതോടെ അയവ് വന്നിരിക്കുകയാണ്.









