രാത്രിയേറെ വൈകിയുള്ള പാര്‍ട്ടികളും പെൺ സുഹൃത്തുക്കളും ഒക്കെയായി നടപ്പായിരുന്നു. യുവരാജ് അവനെ നിയന്ത്രിച്ചു, എല്ലാം നിർത്തിച്ചു. സമയം ഒൻപതായി, ഉറങ്ങാൻ പോ എന്നൊക്കെ പറഞ്ഞ് യുവരാജ് അലറുന്നതു ഞാന്‍ കേട്ടിട്ടുണ്ട്
ബ്രയൻ ലാറ, യുവരാജ് സിങ്..ക്രിക്കറ്റ് ലോകത്തെ രണ്ട് ഇതിഹാസങ്ങളാണ് ഇരുവരും. ഇരുവരെ പോലെ ഇനി താരങ്ങൾ ഉണ്ടാവുമോ എന്ന കാര്യം സംശയമാണ്. എന്നാൽ ലാറയുടെയും യൂവിയുടെയും സമ്മിശ്രരൂപമായി ഒരു താരം ഇന്ത്യയിൽ വളർന്ന് വരുന്നതായി അഭിപ്രായപ്പെടുകയാണ് പരിശീലകൻ മനീഷ് ഓജ. ഐപിഎല്ലിൽ