in , ,

LOVELOVE OMGOMG LOLLOL AngryAngry CryCry

കെ പി രാഹുൽ തിരികെയെത്തുന്നു..

കേരള ബ്ലാസ്റ്റേഴ്‌സ് സൂപ്പർ താരം കെ പി രാഹുൽ തിരികെയെത്തുന്നു. കേരള ബ്ലാസ്റ്റേഴ്‌സ് കോച്ച് ഇവാൻ വുകമനോവിചാണ് ഈ കാര്യം സ്ഥിരീകരിച്ചത്. ജംഷഡ്പൂര് മത്സരത്തിന്ന് മുന്നോടിയായി നടത്തിയ അഭിമുഖത്തിലാണ് അദ്ദേഹം മനസ്സ് തുറന്നത്.

rahul kp

ഫെബ്രുവരിയുടെ അവസാനത്തോട് അടുക്കുമ്പോൾ ബ്ലാസ്റ്റേഴ്‌സിൻ 7 ദിവസങ്ങൾക്ക് ഇടയിൽ മൂന്നു മത്സരങ്ങൾ കളിക്കേണ്ടതുണ്ട്.കെ പി രാഹുൽ നിലവിൽ പരിക്കിന്റെ പിടിയിലാണെകിലും ഫെബ്രുവരിയുടെ അവസാനത്തോടെ അദ്ദേഹം തിരകെ വരുമെന്ന് ഇവാൻ വുകമനോവിച് സ്ഥിരീകരിച്ചു.

ഈ സീസണിലെ ഉദ്ഘാടന മത്സരത്തിലാണ് കെ പി രാഹുലിൻ പരിക്ക് ഏൽക്കുന്നത്.അന്ന് എടികെ മോഹൻ ബഗാൻ എതിരെ ഒരു അസ്സിസ്റ്റ്‌ രാഹുൽ സ്വന്തമാക്കിയിരുന്നു.കേരള ബ്ലാസ്റ്റേഴ്‌സിൻ വേണ്ടി 28 മത്സരങ്ങളിൽ നിന്ന് നാലു ഗോളും ഒരു അസ്സിസ്റ്റും അദ്ദേഹം സ്വന്തമാക്കിട്ടുണ്ട്.രാഹുലിന്റെ തിരിച്ചു വരവ് ബ്ലാസ്റ്റേഴ്‌സിൻ ഉത്തേജിപ്പിക്കും എന്ന് ഉറപ്പാണ്.

കൊമ്പന്മാർ ഇന്നിറങ്ങുന്നു, എതിരാളികൾ ജംഷഡ്പൂർ

ഇവാനെ ഇന്ന് കാത്തിരിക്കുന്നത് രണ്ട് ക്ലബ്‌ റെക്കോർഡുകൾ..