in

LOVELOVE

മുംബൈയുടെ വിജയം ഇന്ത്യൻ ഫുട്ബോളിന് വേണ്ടി ചെയ്ത ഒരു പ്രതികാരത്തിന്റെ കഥ കൂടിയാണ്‌

ഇന്ന് ഒരു ഇന്ത്യൻ ക്ലബ് അവരെ പരാജയപ്പെടുത്തിയപ്പോൾ അത് ഒരു ചെറിയ പകരം വീട്ടൽ തന്നെയാണ്, തുടർച്ചയായി 3 AFC cup നേടിയ ഒരേയൊരു ടീമായ എയർ ഫോഴ്‌സ് മുംബൈക്കു മുന്നിൽ വീണിരിക്കുന്നു, ഇരു ടീമുകൾക്കും ഇനിയും മത്സരങ്ങൾ ബാക്കിയുണ്ടെങ്കിലും ഇന്നത്തെ വിജയം ഒരു വലിയ നേട്ടമായി തന്നെ നമുക്കാഘോഷിക്കാം.

ഗ്രൂപ്പ്‌ സ്റ്റേജിലാണെങ്കിലും ഏഷ്യൻ ചാമ്പ്യൻസ് ലീഗിലെ എയർ ഫോഴ്‌സ് ക്ലബിനെതിരായ വിജയത്തിന് ഒരു ചെറിയ പകരം വീട്ടലിന്റെ തിളക്കുമുണ്ട്, 2016ൽ AFC Cup ഫൈനൽ എയർ ഫോഴ്‌സും ബംഗളുരുവും തമ്മിൽ, ബംഗളുരു വിജയിച്ചാൽ അത് ഒരു ഇന്ത്യൻ ക്ലബ്ബിന്റെ അന്താരാഷ്ട്ര രംഗത്തെ ഏറ്റവും വലിയ നേട്ടം.

യൂറോപ്പ കപ്പിന് തുല്യമായ AFC cup ഒരു ഇന്ത്യൻ ക്ലബ് നേടിയാൽ ഇന്ത്യയിൽ ഫുട്ബോൾ ഉണ്ടോ എന്ന് വരേ ചോദിച്ചു കളിയാക്കിയിരുന്നവർക്ക് ഒരു മറുപടിയാകുമായിരുന്ന മത്സരം, ആരാധകർ തമ്മിലുണ്ടായിരുന്ന എട്ടുമുട്ടലുകൾ മാറ്റി വെച്ച് ബ്ലാസ്റ്റേഴ്‌സ് ആരാധകർ പോലും ബെഗളുരുവിന് പിന്തുണ കൊടുത്ത മത്സരം, ഒടുവിൽ നമ്മുടെ എല്ലാം പ്രതീക്ഷകൾ തകർത്ത് ഇറാഖികൾ കപ്പടിച്ചെടുത്ത മത്സരം.

ഇന്ന് ഒരു ഇന്ത്യൻ ക്ലബ് അവരെ പരാജയപ്പെടുത്തിയപ്പോൾ അത് ഒരു ചെറിയ പകരം വീട്ടൽ തന്നെയാണ്, തുടർച്ചയായി 3 AFC cup നേടിയ ഒരേയൊരു ടീമായ എയർ ഫോഴ്‌സ് മുംബൈക്കു മുന്നിൽ വീണിരിക്കുന്നു, ഇരു ടീമുകൾക്കും ഇനിയും മത്സരങ്ങൾ ബാക്കിയുണ്ടെങ്കിലും ഇന്നത്തെ വിജയം ഒരു വലിയ നേട്ടമായി തന്നെ നമുക്കാഘോഷിക്കാം.

ഇന്ത്യൻ ഫുട്ബോളിനു വേണ്ടി മുംബൈ സിറ്റി ചരിത്രം കുറിച്ചു, ഇത് അഭിമാന നിമിഷം ഇന്ത്യൻ ഫുട്ബോൾ പ്രേമികൾക്ക്

ചഹലിന്റെ വെളിപ്പെടുത്തൽ കാര്യമായി, മുംബൈ താരത്തിനെ ചോദ്യം ചെയ്യലിന് വിളിപ്പിച്ചു