in

ആന്റൊണിയോ റൂഡിഗർ റയൽ മാഡ്രിഡിലേക്ക് !

ഫ്രീ ഏജന്റയാണ് മാഡ്രിഡ് ടീമിൽ എത്തിക്കുന്നത്, നിലവിൽ മിലിറ്റാവോയും, അലബയും അടങ്ങുന്ന ഡിഫെൻസിലേക്ക് റൂഡിഗർ എത്തുമ്പോൾ ആരാധകർ ഒരുപാട് പ്രതീക്ഷയിലാണ്! കൂടുതൽ ഫുട്ബോൾ വാർത്തകൾ ഏറ്റവും വേഗത്തിൽ ആദ്യം അറിയുവാൻ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യൂ

ജർമൻ താരം ആന്റോണിയോ റൂഡിഗർ ചെൽസിയിൽ നിന്നും അടുത്ത സീസണ് റയൽ മാഡ്രിഡിന് വേണ്ടി കളിക്കാൻ കരാർ ഒപ്പിട്ടെന്ന് വാർത്ത പരക്കുന്നു. ഈ വർഷത്തോടെ ചെൽസിയുമായി കരാർ അവസാനിച്ച റൂഡിഗർ.

ഫ്രീ ഏജന്റയാണ് മാഡ്രിഡ് ടീമിൽ എത്തിക്കുന്നത്, നിലവിൽ മിലിറ്റാവോയും, അലബയും അടങ്ങുന്ന ഡിഫെൻസിലേക്ക് റൂഡിഗർ എത്തുമ്പോൾ ആരാധകർ ഒരുപാട് പ്രതീക്ഷയിലാണ്! കൂടുതൽ ഫുട്ബോൾ വാർത്തകൾ ഏറ്റവും വേഗത്തിൽ ആദ്യം അറിയുവാൻ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യൂ

PSG പരിശീലകൻ പുറത്ത് പകരക്കാരൻ റെഡി

സന്തോഷ് ട്രോഫിയിൽ കേരളത്തിന്റെ വഴി തുറന്നു ഇനി കാര്യങ്ങൾ ഇങ്ങനെ