ഇന്ത്യൻ സൂപ്പർ ലീഗ് കേരള ബ്ലാസ്റ്റേഴ്സ് എഫ് സി യുടെ ശക്തമായ ആരാധകരെ സങ്കടപ്പെടുത്തുന്ന ഒരു വാർത്തയാണ് അവസാന നിമിഷങ്ങളിൽ പുറത്തുവന്നിരിക്കുന്നത് . കഴിഞ്ഞ സീസണിൽ കേരള ബ്ലാസ്റ്റേഴ്സ് എസ് സി ക്ക് വേണ്ടി ഇത്തരത്തിലുള്ള സ്പാനിഷ് സൂപ്പർതാരത്തിന് സേവനം മിക്കവാറും കേരള ബ്ലാസ്റ്റേഴ്സ് എഫ് സിക്ക് നഷ്ടമാകും.
താരത്തെ സ്വന്തമാക്കുവാൻ ഉറപ്പിച്ച് രണ്ട് ഇന്ത്യൻ സൂപ്പർ ലീഗ് ക്ലബ്ബ്കൾ മുന്നിൽ തന്നെയുണ്ട്. നേരത്തെ മേജർ സൂക്കർ ലീഗ് ക്ലബ്ബുകളും ചൈനീസ് നീ ക്ലബ്ബുകളും ഓഫർ ചെയ്ത് തുകയേക്കാൾ വളരെ ഉയർന്ന തുകയാണ് ഇന്ത്യൻ സൂപ്പർ ലീഗ് ക്ലബ്ബ് സ്പാനിഷ് താരത്തിനായി വാഗ്ദാനം ചെയ്യുന്നത് .
ഇന്ത്യൻ സൂപ്പർ ലീഗ് പൂക്കളായ് മുംബൈ സിറ്റി fc ചെന്നൈയിൽ fc ക്ലബ്ബുകളാണ് താരത്തിനായി വൻ തുകയുമായി മുന്നിൽ നിൽക്കുന്നത്