in ,

ഇന്ത്യൻ ക്രിക്കറ്റിലെ രോഹിത് യുഗത്തിന് ഇന്നാരംഭം, ആദ്യ ഏകദിനം ഉച്ചക്ക് 1:30 മുതൽ…

അന്താരാഷ്ട്ര ഏകദിന ക്രിക്കറ്റിൽ ഇന്ത്യൻ ക്രിക്കറ്റ്‌ ടീമിന്റെ മുഴുനീള നായകനായി രോഹിത് ശർമ ഇന്നിറിങ്ങുന്നു. എതിരാളികൾ വെസ്റ്റ് ഇൻഡീസ്. മത്സരം ഇന്ത്യൻ സമയം ഉച്ചക്ക് 1:30 മുതൽ ആരംഭിക്കും.

Kohli and Rohit [file image]

അന്താരാഷ്ട്ര ഏകദിന ക്രിക്കറ്റിൽ ഇന്ത്യൻ ക്രിക്കറ്റ്‌ ടീമിന്റെ മുഴുനീള നായകനായി രോഹിത് ശർമ ഇന്നിറിങ്ങുന്നു. എതിരാളികൾ വെസ്റ്റ് ഇൻഡീസ്. മത്സരം ഇന്ത്യൻ സമയം ഉച്ചക്ക് 1:30 മുതൽ ആരംഭിക്കും.

Kohli and Rohit [file image]

അയർലണ്ടിനോട് ഏകദിന പരമ്പര അടിയറവു വെച്ചെങ്കിലും ഇംഗ്ലണ്ടിന് എതിരെയായ ട്വന്റി ട്വന്റി പരമ്പര വിജയിച്ചാണ് വിൻഡിസ് ഇന്ത്യയെ നേരിടാൻ ഒരുങ്ങുന്നത്. മറുവശത്തു ദക്ഷിണ ആഫ്രിക്കയോട് ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ നാണക്കേട്ട തോൽവി ഏറ്റു വാങ്ങി കൊണ്ടാണ് ഇന്ത്യ ഇന്ന് കളത്തിൽ ഇറങ്ങുന്നത്.

ഇന്ത്യൻ ടീമിൽ നിന്ന് ലഭിക്കുന്ന വാർത്തകൾ അനുസരിച്ചു രോഹിത്തിൻ ഒപ്പം ഇഷൻ കിഷൻ ഓപ്പൺ ചെയ്തേക്കും. വർഷങ്ങൾക്ക് ശേഷം കുൽദീപും ചാഹലും ഒരുമിച്ചു ഇറങ്ങും എന്നും രോഹിത് സൂചിപ്പിച്ചു കഴിഞ്ഞു.

ഡാരന് ബ്രാവോയും കേമാർ റോച്ചും വിൻഡിസ് തിരിച്ചു എത്തിയേക്കും.ഇന്ത്യൻ ക്രിക്കറ്റ്‌ ടീം കളിക്കുന്ന 1000 മത്തെ ഏകദിന എന്നാ പ്രത്യേകതാ കൂടി ഇന്നത്തെ മത്സരത്തിന്നുണ്ട്‌. മത്സരം ഇന്ത്യൻ സമയം ഉച്ചക്ക് 1:30 മുതൽ അഹമ്മദാബാദിൽ ആരംഭിക്കും.

അഞ്ചാം ലോകകിരീടം നേടി ഇന്ത്യ, ഫൈനലിൽ ഇംഗ്ലണ്ടിനെ തകർത്തത് നാലു വിക്കറ്റിന്..

32 വയസ്സിന് മുകളിലുള്ള താരങ്ങളിൽ ഏറ്റവും മൂല്യമേറിയ താരം മെസ്സി, റൊണാൾഡോ മൂന്നാമത്