in ,

LOVELOVE

കോഹ്ലിയല്ല മാക്സിയല്ല ഫാഫുമല്ല, ലക്കനൗവിനെ പഞ്ഞികിട്ടത് പതിഡർ..

വിരാട് കോഹ്ലി ഷോ പ്രതീക്ഷച്ചവരെ വിരാട് നിരാശനാക്കി. ഫാഫ് മുമ്പ് എങ്ങും ഇല്ലാത്ത വിധം പ്ലേ ഓഫ്‌ മത്സരത്തിൽ ഗോൾഡൻ ഡക്ക്. മാക്സി ഒന്നും ചെയ്യാൻ ആവാതെ മടങ്ങി. അതെ ഒരു യുവ താരം രജിത് പതിഡർ രാഹുലും ലക്കനൗവും പഠിച്ചു ഇറങ്ങിയ സില്ലബസിൽ മേൽ അവതരിച്ചു.

ആദ്യം പവർ പ്ലേ അതി മനോഹരമായി ഉപോയഗപെടുത്തി.പവർ പ്ലേക്ക് ശേഷം ബൗളേർ മാർ അർഹിച്ച പരിഗണന നൽകി റൺസ് ഉയർത്തി. മറുവശത്തു വിക്കറ്റുകൾ വീണപ്പോഴും അയാൾ ബാംഗ്ലൂർ ഇന്നിങ്സ് മുന്നോട്ടു നയിച്ചു. മോശം പന്തുകൾ ഗാലറിയിൽ കിടന്നു.

ഒടുവിൽ 16 ആമത്തെ ഓവർ എറിയാൻ ബിഷനോയ് വരുന്നു. ആദ്യ ബോളിൽ കാർത്തിക് സ്ട്രൈക്ക് കൈമാറി. രണ്ടാം ബോൾ സിക്സ്. മൂന്നാം ബോൾ ഫോർ. നാലാം ബോൾ സിക്സ്. അഞ്ചാം ബോൾ ഫോർ. ശ്രെണീ അതിമനോഹരമായി പൂർത്തിയാക്കി കൊണ്ട് അവസാന പന്തും സിക്സ്.

രണ്ട് തവണ ലക്കനൗ ഫീൽഡർമാർ ജീവനും കൂടി നൽകിയതോടെ പതിഡർ ബീസ്റ്റ് മോഡിലേക്ക് മാറി.17 ആം ഓവർ നാലാം പന്തിൽ മോഹ്‌സിന്റെ പന്ത് പുൾ ഷോട്ടിലൂടെ സിക്സ് പറത്തി ട്വന്റി ട്വന്റി ക്രിക്കറ്റിലെ തന്റെ ആദ്യത്തെ സെഞ്ച്വറി അദ്ദേഹം സ്വന്തമാക്കി. ഐ പി എൽ പ്ലേ ഓഫിൽ സെഞ്ച്വറി നേടുന്ന ആദ്യത്തെ അൺക്യാപ്പ്ഡ് താരവും നാലാമത്തെ താരവുമാണ് അദ്ദേഹം. 7 സിക്സും 12 ഫോർ അടങ്ങിയ ഇന്നിങ്സിൽ അദ്ദേഹം സ്വന്തമാക്കിയത് 111 റൺസ്

ATKMB യുടെ സൂപ്പർ താരം പുതിയ ISL തട്ടകത്തിലേക്ക്

താൻ പാരിസിൽ തന്നെ തുടരുമെന്ന് നെയ്മർ..