in , ,

LOVELOVE

ഡ്യുറണ്ട് കപ്പിന് റിസർവ് ടീമെന്ന് യെല്ലോ മാൻ..

ഇന്ത്യൻ ഫുട്ബോൾ തങ്ങളുടെ സീസൺ ആരംഭിക്കുകയാണ്. ഡ്യുറണ്ട് കപ്പോടെ തുടങ്ങി സൂപ്പർ കപ്പോടെയാണ് സീസൺ അവസാനിക്കുക. ഡ്യുറണ്ട് കപ്പിന് കേരള ബ്ലാസ്റ്റേഴ്‌സ് ഫസ്റ്റ് ടീം കളിക്കാൻ ഇറങ്ങുമോ??.

ഇന്ത്യൻ ഫുട്ബോൾ തങ്ങളുടെ സീസൺ ആരംഭിക്കുകയാണ്. ഡ്യുറണ്ട് കപ്പോടെ തുടങ്ങി സൂപ്പർ കപ്പോടെയാണ് സീസൺ അവസാനിക്കുക. ഡ്യുറണ്ട് കപ്പിന് കേരള ബ്ലാസ്റ്റേഴ്‌സ് ഫസ്റ്റ് ടീം കളിക്കാൻ ഇറങ്ങുമോ??.

ഇപ്പോൾ ഇതിനെപറ്റിയുള്ള പ്രധാനപെട്ട അപ്ഡേറ്റ് പുറത്ത് വിട്ടിരിക്കുകയാണ് യെല്ലോ മാൻ. തന്റെ ട്വിറ്റർ അക്കൗണ്ട് വഴിയാണ് അദ്ദേഹം ഈ കാര്യം സൂചിപ്പിക്കുന്നത്. അദ്ദേഹത്തിന്റെ ട്വീറ്റിലേക്ക്.

കഴിഞ്ഞ ഡ്യുറണ്ട് കപ്പിൽ ലഭിച്ച സൗകര്യങ്ങൾ വളരെ പരിമിതമായിരുന്നു. അത് കൊണ്ട് തന്നെ ഫസ്റ്റ് ടീം ഡ്യുറണ്ട് കപ്പ്‌ കളിക്കുമെന്ന് തനിക്ക് തോന്നുന്നില്ല.ആയതിനാൽ റിസർവ് ടീം തന്നെയായിരിക്കും ഡ്യുറണ്ട് കപ്പിന് ഇറങ്ങുക.

ഓഗസ്റ്റ് മദ്ധ്യയാണ് ബ്ലാസ്റ്റേഴ്‌സിന്റെ പ്രീ സീസൺ നിശ്ചയിച്ചിരിക്കുന്നത്.യൂ എ എ യിലെ പ്രമുഖ ക്ലബ്ബായ അൽ സാഹറുമായി സൗഹൃദ മത്സരവും നിശ്ചയിച്ചിട്ടുണ്ട്. കൂടാതെ വേറെ രണ്ട് ക്ലബ്ബുകളുമായി സൗഹൃദ മത്സരം കളിക്കും.ഓഗസ്റ്റ് 16 മുതൽ സെപ്റ്റംബർ 18 വരെയാണ് ഈ വർഷത്തെ ഡ്യുറണ്ട് കപ്പ്‌.

വന്നത് പുലി തന്നെ, ഉക്രൈൻ ലീഗിൽ ഇവാന്റെ കണക്കുകൾ ഇതാ..

ഇവാൻ കലുഷ്നി ഇനി മുതൽ “കല്ലു”.