കഴിഞ്ഞ ദിവസമാണ് ബ്ലാസ്റ്റേഴ്സിന്റെ ഇന്ത്യൻ സൂപ്പർ താരം പൂട്ടിയ ടീം വിടുമെന്ന് രീതിയിൽ വാർത്തകൾ പുറത്ത് വന്നത്. ഈ വാർത്തകളെ വിശ്വാസ യോഗ്യത്തിൽ എടുക്ക തക്കവണമുള്ള ഒരു വാർത്തയാണ് ഇപ്പോൾ പുറത്ത് വന്നിരിക്കുന്നത്.എന്താണ് ആ വാർത്ത എന്നാ നമുക്ക് പരിശോധിക്കാം.
പ്രമുഖ മാധ്യമ പ്രവർത്തകനായ ആശിഷ് നെഗിയാണ് ഈ വാർത്ത റിപ്പോർട്ട് ചെയ്തിരിക്കുന്നത്. തന്റെ യൂ ട്യൂബ് വീഡിയോ ചാനൽ വഴിയാണ് അദ്ദേഹത്തിന്റെ റിപ്പോർട്ട്. അദ്ദേഹത്തിന്റെ റിപ്പോർട്ട് നമുക്ക് ഒന്ന് പരിശോധിക്കാം.
പൂട്ടിയയും ബ്ലാസ്റ്റേഴ്സും ഇത് വരെ കരാർ പുതുക്കിയിട്ടില്ല.ഇരുവരും ചർച്ചകൾ നടത്തി കൊണ്ട് ഇരിക്കുകയാണ്. ഇത് വരെയും ഒരു തീരുമാനമായിട്ടില്ല എന്നാണ് അദ്ദേഹം പറയുന്നത്.
കേരള ബ്ലാസ്റ്റേഴ്സ് സുഹൈറിന് വേണ്ടി നോർത്ത് ഈസ്റ്റ് യുണൈറ്റഡിന് പൂട്ടിയേ നൽകുമെന്ന രീതിയിൽ വാർത്തകൾ ഉണ്ടായിരുന്നു. ഈ വാർത്തകളെ സാധുക്കിരിക്കുന്ന രീതിയിലുള്ള വാർത്തകളാണ് ഇപ്പൊൾ പുറത്ത് വരുന്നത്. എന്തായാലും കൂടുതൽ വിവരങ്ങൾക്ക് വേണ്ടി നമുക്ക് കാത്തിരിക്കാം.