Covid കാരണം നിർത്തിവെച്ച WWE യുടെ ലൈവ് ഇവന്റ് ടൂർ വരുന്ന ജൂലൈ 16 മുതൽ പുനരാരംഭിക്കും..
റെസൽമാനിയക്ക് ശേഷം കാണികൾ വീണ്ടും WWE പ്രോഗ്രാമിലേക്ക് ഫുൾ കപാസിറ്റിയിൽ തിരിച്ചെത്തും എന്നതും ഈ ലൈവ് ഇവന്റ് ടൂറിന്റെ പ്രത്യേകത ആണ്..
Smack Down ആയിരിക്കും ഫാൻസ് തിരിച്ചെത്തുന്ന ആദ്യ ഷോ.. മണി ഇൻ ദി ബാങ്ക് ആകും ഫാൻസ് തിരിച്ചെത്തുന്ന ആദ്യ ppv. കഴിഞ്ഞ ദിവസം സോഷ്യൽ മീഡിയയിൽ കൂടെയാണ് WWE ഈ വാർത്ത പുറത്തുവിട്ടത്.. ഈ വാർത്തയെ നിറഞ്ഞ കയ്യടികളോടെയാണ് ആരാധകർ സ്വീകരിച്ചത്
content higlight – wwe crowded days back