in

LOLLOL LOVELOVE AngryAngry OMGOMG CryCry

ATK ഇനിയില്ല സ്വയം ശവക്കുഴി തോണ്ടി എന്നെന്നേക്കുമായി അവസാനിച്ചു, ഇതിലും വലിയ അപമാനം ഇനി സ്വപ്നങ്ങളിൽ മാത്രം…

ഇന്ത്യൻ സൂപ്പർ ലീഗ് ഫുട്ബോളിൽ ഏറ്റവും വിജയകരമായ ചരിത്രം അവകാശപ്പെടുവാൻ ഉള്ള ഒരു ക്ലബ്ബാണ് എടികെ മോഹൻ ബഗാൻ. മികച്ച കളിക്കാരും സാമ്പത്തിക ഭദ്രതയും കീടങ്ങളും അങ്ങനെ എല്ലാം സ്വന്തമായുള്ള ക്ലബ്ബ്. പക്ഷേ അവരുടെ അഭിമാനത്തിന് ഇപ്പോൾ പുല്ലുവിലപോലും ഇല്ല എന്ന് തെളിഞ്ഞിരിക്കുന്നു.

ഇന്ത്യൻ സൂപ്പർ ലീഗ് ചരിത്രത്തിൽ രൂപീകരിക്കപ്പെട്ട നാൾ മുതൽ തന്നെ പേരു മാറ്റങ്ങളുടെ ഒരു ഘോഷയാത്രയുടെ ഭാഗമായിരുന്നു ഈ ക്ലബ്ബ്. ആദ്യ സീസൺ അവസാനിച്ചപ്പോൾ തുടങ്ങിയ പേര് മാറ്റൽ ചടങ്ങ് ഇന്ന് അതിൻറെ അവസാന സ്ഥായിയിൽ എത്തിയിരിക്കുന്നു.

കാര്യങ്ങൾ കൃത്യമായി മനസിലാക്കുവാൻ താഴെ കാണുന്ന വീഡിയോ കാണൂ

അവരുടെ പേരിൻറെ അറ്റത്ത് അഭിമാന ഭാഗമായി അവർ തൂക്കിയിരുന്ന എടികെ എന്ന ടാഗ് ലൈൻ ഇതോടെ എന്നെന്നേക്കുമായി അവസാനിക്കുന്നു. മോഹൻബഗാൻ ആരാധകരുടെ കടുത്ത പ്രക്ഷോഭങ്ങളെ തുടർന്ന് ക്ലബ്ബ് മോഹൻബഗാൻ സൂപ്പർ ജെയന്റസ് എന്ന പുതിയ നാമം സ്വീകരിച്ചിരിക്കുന്നു.

കൂടുതൽ ഫുട്ബോൾ വാർത്തകൾ ആദ്യം അറിയുവാൻ ഈ യുട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യൂ

കൂടുതൽ വിവരങ്ങൾ മുകളിലുള്ള വീഡിയോയിൽ ലഭ്യമാണ്. വെബ്സൈറ്റിൽ ഉൾപ്പെടുത്താത്ത കായിക വാർത്തകൾ ഏറ്റവും ആദ്യം അറിയുവാൻ മുകളിലുള്ള യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യൂ.

കേരള ഫുട്ബാളിലെ വിഗ്രഹങ്ങൾ കടപുഴകുമോ? അനസ് എടത്തൊടികയുടെ വെളിപ്പെടുത്തലുകൾക്കായുള്ള കാത്തിരിപ്പിൽ ആരാധകർ…

PSG പരിശീലകൻ പുറത്ത് പകരക്കാരൻ റെഡി