in

LOVELOVE OMGOMG LOLLOL

പിടിച്ചുകെട്ടാൻ കഴിയാത്ത യാഗാശ്വം 26 മൽസരങ്ങൾ തോൽവി അറിയാതെ അർജന്റീന…

ഈ മത്സരം അർജൻറീന ആരാധകർക്ക് നൽകുന്ന പ്രതീക്ഷകൾ ഒട്ടും ചെറുതല്ല ഏത് കൊലകൊമ്പൻ ഫോം ആയാൽ പോലും പിടിച്ചു കെട്ടുവാൻ അർജൻറീനയുടെ ഇപ്പോഴത്തെ പ്രതിരോധ നിരക്ക് കഴിയുമെന്നത് ഇന്നത്തെ മത്സരം തെളിയിച്ചു. ക്രിസ്റ്റ്യൻ റോമേറോ അവിടെ പാറ പോലെ ഉറച്ചു നിൽക്കുകയാണ്.

Angel Di Maria in Argentina

തോൽക്കാതെ 2.5 വർഷം 26 മാച്ച് ഒരു കപ്പ്‌ ഒരേ ഒരു ടീം അര്ജന്റീന ഉറുഗ്വയെ തോൽപിച്ചു ഖത്തർ വേൾഡ് കപ്പിലേക്ക് യോഗ്യത നേടി, പുലർച്ചെ നാലരയ്ക്ക് എഴുന്നേറ്റ് ഡിഫൻസീവ് ഗെയിം കാണൽ വെറുപ്പിക്കൽ ആണ് എന്ന് കളി കാണുന്നവർക്ക് പറയാം. കോച്ചിനും ടീമിനും വേണ്ടത് വിജയമാണ് പോയിന്റ് ആണ്.

ഏഴാം സ്ഥാനത്തിൽ നിന്ന് ലോകകപ്പ് യോഗ്യതക്ക് വേണ്ടി കിണഞ്ഞു പരിശ്രമിക്കുന്ന ശ്രമിക്കുന്ന ഉറുഗ്വയുടെ നാട്ടിൽ പോയി മത്സരം വിജയിച്ചത് വലിയ നേട്ടമാണ്. ഇന്ന് എടുത്തുപറയാൻ എമിയും, റൊമേരോയും,മോളിനയും,ഡി പോളും. തെറ്റുകൾ തിരുത്തി ആജന്മ ശത്രുക്കൾക്കെതിരെ അടുത്ത മത്സരത്തിൽ അർജൻറീനയുടെ തീപ്പൊരി പ്രകടനം കാണാമെന്ന് കുറച്ച് ആത്മവിശ്വാസത്തിലാണ് ആരാധകർ.

Angel Di Maria in Argentina

ഈ മത്സരം അർജൻറീന ആരാധകർക്ക് നൽകുന്ന പ്രതീക്ഷകൾ ഒട്ടും ചെറുതല്ല ഏത് കൊലകൊമ്പൻ ഫോം ആയാൽ പോലും പിടിച്ചു കെട്ടുവാൻ അർജൻറീനയുടെ ഇപ്പോഴത്തെ പ്രതിരോധ നിരക്ക് കഴിയുമെന്നത് ഇന്നത്തെ മത്സരം തെളിയിച്ചു. ക്രിസ്റ്റ്യൻ റോമേറോ അവിടെ പാറ പോലെ ഉറച്ചു നിൽക്കുകയാണ്.

ഇന്ന് പുലർച്ചെ നടന്ന മത്സരത്തിൽ ഉറുഗ്വേയെ മറുപടിയില്ലാത്ത ഒരു ഗോളിനാണ് അർജന്റീന കീഴടക്കിയത്. തോൽവി അറിയാതെ 26 ആം മത്സരം ആണ് അർജന്റീന ഇന്ന് പൂർത്തിയാക്കുന്നത് കളിയുടെ ഏഴാം മിനുട്ടിൽ ഡി മരിയയാണ് വിജയ ഗോൾ നേടിയത്.

പന്ത് കൈവശം വച്ച് കളിയുടെ മുഴുവൻ ആധിപത്യവും അർജന്റീനക്ക് ആയിരുന്നു. ഒരു മത്സരം കൂടി ജയിച്ചാൽ അർജന്റീനക്ക് ഖത്തർ യോഗ്യത ഉറപ്പിക്കാം.അർജന്റീനയുടെ അടുത്ത മത്സരം 17ന് ബ്രസീലിനെതിരെയാണ്.

ബാഴ്സയെ രക്ഷിക്കാൻ സാവി വിളിച്ചു, അവൻ പറന്നു വന്നു…

മറഡോണ രണ്ട് വാച്ച് ധരിക്കുന്നതിന്റെ പിന്നിലെ രഹസ്യം വെളിപ്പെടുത്തി റൊണാൾഡോ…