in , , , , , ,

OMGOMG

മറ്റൊരു പോർച്ചുഗൽ താരം കൂടി പ്രീമിയർ ലീഗിലേക്ക്???

ഒബാമേയാങ്ങിന്റെ പകരകാരനായി ഫെലിക്സിൻ ആർസേനൽ ടീമിലെത്തിക്കാൻ ശ്രമിച്ചിരുന്നുവെങ്കിലും 120 മില്യൺ യൂറോ അത്‌ലറ്റിക്കോ ആവശ്യപെട്ടതിനെ തുടർന്ന് ആ നീക്കം മുടങ്ങിയിരുന്നു.മാഞ്ചേസ്റ്റർ യുണൈറ്റഡും താരത്തിന് വേണ്ടി ശക്തമായി രംഗത്തുണ്ട്.

മറ്റൊരു പോർച്ചുഗൽ താരം കൂടി ഇംഗ്ലീഷ് പ്രീമിയർ ലീഗിലേക്ക്.പ്രമുഖ മാധ്യമമായ ദി സൺ ഫുട്ബോളാണ് ഈ വാർത്ത റിപ്പോർട്ട്‌ ചെയ്തത്.

അത്‌ലറ്റികോ മാഡ്രിഡിന്റെ പോർച്ചുഗൽ സൂപ്പർ താരം ജാവോ ഫെലിക്സ് പ്രീമിയർ ലീഗ് വമ്പന്മാരായ ലിവർപൂളിലേക്ക് എത്തിയേക്കുമെന്നാണ് ദി സൺ ഫുട്ബോൾ റിപ്പോർട്ട്‌ ചെയ്യുന്നത്.കഴിഞ്ഞ ദിവസം നടന്ന കർബാവോ കപ്പ്‌ ഫൈനൽ കാണാണെന്ന് താരമെത്തിയിരുന്നു. ഈ ഒരു സംഭവത്തെ പ്രതിപാദിച്ചു കൊണ്ടാണ് താരം ലിവർപൂൾ എത്തുമെന്ന് റിപ്പോർട്ടുകൾ വരുന്നത്.

ഒബാമേയാങ്ങിന്റെ പകരകാരനായി ഫെലിക്സിൻ ആർസേനൽ ടീമിലെത്തിക്കാൻ ശ്രമിച്ചിരുന്നുവെങ്കിലും 120 മില്യൺ യൂറോ അത്‌ലറ്റിക്കോ ആവശ്യപെട്ടതിനെ തുടർന്ന് ആ നീക്കം മുടങ്ങിയിരുന്നു.മാഞ്ചേസ്റ്റർ യുണൈറ്റഡും താരത്തിന് വേണ്ടി ശക്തമായി രംഗത്തുണ്ട്.

ന്യൂ കാസിലും താരത്തെ ടീമിലേക്ക് എത്തിക്കാനുള്ള ശ്രമത്തിലാണ്.113 മില്യൺ യൂറോക്കാണ് ഫെലിക്സ് ബെനഫിക്കയിൽ നിന്ന് അത്‌ലറ്റികോ മാഡ്രിഡ് ലേക്ക് എത്തിയത്.

സുരേഷ് റൈന തിരകെ ഐ പി ലിലേക്കോ??

കൊമ്പന്മാർ കൊമ്പ് കുലുക്കി, മുംബൈ വിരണ്ടോടി