in , , ,

LOVELOVE LOLLOL OMGOMG

ആഷിഖ് കുരുണിയൻ വേണ്ടി മൂന്നു ക്ലബ്ബുകൾ രംഗത്ത്, മുമ്പിൽ എ ടി കെ

എഫ് സി പൂനെ സിറ്റിയിൽ നിന്നാണ് താരം ബാംഗ്ലൂരു എഫ് സി യിലേക്കെത്തിയത്.7.32 മില്യൺ രൂപക്കയായിരുന്നു താരത്തിന്റെ കൈമാറ്റം.2023 വരെ നിലവിൽ താരത്തിന് ബാംഗ്ലൂരിൽ കരാറുണ്ട്.

ബാംഗ്ലൂർ എഫ് സി യുടെ മലയാളി സൂപ്പർ താരം ആഷിഖ് കുരുണിയൻ വേണ്ടി മൂന്നു ക്ലബ്ബുകൾ രംഗത്ത്.കേരള ബ്ലാസ്റ്റേഴ്‌സും താരത്തിൽ അതീവ താല്പര്യം കാണിച്ചിട്ടുണ്ട്. താരവും ബ്ലാസ്റ്റേഴ്‌സിൽ കളിക്കാൻ താല്പര്യം കാണിച്ചിട്ടുണ്ട്.

പക്ഷെ ബാംഗ്ലൂർ എഫ് സി യിൽ മലയാളി സൂപ്പർ താരം ആഷിഖ് കുരുണിയൻ ബ്ലാസ്റ്റേഴ്‌സിലേക്കെത്തില്ല എന്ന് തന്നെയാണ് കരുതപ്പെടുന്നത്.നിലവിൽ താരത്തിന് ഒരു സീസണിൽ കൂടി ബാംഗ്ലൂരുവിൽ കരാറുണ്ട്.പക്ഷെ ബാംഗ്ലൂരിന് താരത്തിന്റെ കരാർ പുതുക്കാൻ തന്നെയാണ് ആഗ്രഹം.

24 കാരനായ ആഷിക്കിൽ താല്പര്യം കാണിച്ച മറ്റൊരു ക്ലബ്‌ എ ടി കെ മോഹൻ ബഗാനാണ്.ഈ ട്രാൻസ്ഫർ വിൻഡോയിൽ താരത്തെ ടീമിലെത്തിക്കാനാണ് കൊൽക്കത്ത ക്ലബ്‌ ശ്രമിക്കുന്നത്. പക്ഷെ ബാംഗ്ലൂർ താരത്തെ വിട്ട് കൊടുക്കാൻ ഇപ്പോഴും ഒരുക്കമല്ല.

എഫ് സി പൂനെ സിറ്റിയിൽ നിന്നാണ് താരം ബാംഗ്ലൂരു എഫ് സി യിലേക്കെത്തിയത്.7.32 മില്യൺ രൂപക്കയായിരുന്നു താരത്തിന്റെ കൈമാറ്റം.2023 വരെ നിലവിൽ താരത്തിന് ബാംഗ്ലൂരിൽ കരാറുണ്ട്.

ഡയസ് ബ്ലാസ്റ്റേഴ്‌സിലേക്ക് തിരകെ വരുമോ??.

തന്റെ മോശം ഫോമിനെ പറ്റി മനസ്സ് തുറന്നു വിരാട് കോഹ്ലി..