in , ,

LOVELOVE LOLLOL AngryAngry

ഡയസ് ബ്ലാസ്റ്റേഴ്‌സിലേക്ക് തിരകെ വരുമോ??.

ലഭിക്കുന്ന റിപ്പോർട്ടുകൾ പ്രകാരം ഇന്ന് തന്നെ ഡയസ് തന്റെ ഭാവി തീരുമാനിക്കും. തന്റെ ക്ലബ്ബായ പ്ലാറ്റൻസായിട്ട് ഇന്ന് തന്നെ ചർച്ച നടത്തും. ഇന്ന് നടന്നില്ലെങ്കിലും അടുത്ത ഒരു ആഴ്ചക്കുള്ളിൽ താരം താരം തന്റെ ഭാവിയെ പറ്റി തീരുമാനമെടുക്കും.

Late drama in Bambolim BY kbfc

അൽവരോ വാസ്ക്‌സ് ക്ലബ്ബ്‌ വിട്ട ശേഷം ഓരോ കേരള ബ്ലാസ്റ്റേഴ്‌സ് ആരാധകരും കാത്തിരിക്കുന്നത് ഡയസിന്റെ തിരിച്ചു വരവിന് വേണ്ടിയാണ്. ഇപ്പോൾ ഓരോ ബ്ലാസ്റ്റേഴ്‌സ് ആരാധകർക്ക് സന്തോഷം നൽകുന്ന വാർത്തയാണ് പുറത്ത് വരുന്നത്. ഡയസ് ബ്ലാസ്റ്റേഴ്‌സിലേക്ക് തിരകെയെത്താൻ സാധ്യതകളേറെ.

ലഭിക്കുന്ന റിപ്പോർട്ടുകൾ പ്രകാരം ഇന്ന് തന്നെ ഡയസ് തന്റെ ഭാവി തീരുമാനിക്കും. തന്റെ ക്ലബ്ബായ പ്ലാറ്റൻസായിട്ട് ഇന്ന് തന്നെ ചർച്ച നടത്തും. ഇന്ന് നടന്നില്ലെങ്കിലും അടുത്ത ഒരു ആഴ്ചക്കുള്ളിൽ താരം താരം തന്റെ ഭാവിയെ പറ്റി തീരുമാനമെടുക്കും.

താരത്തിന് കേരള ബ്ലാസ്റ്റേഴ്‌സിൽ കളിക്കാൻ അതിയായ ആഗ്രഹമുണ്ട്.താരത്തിന് പ്ലാറ്റനസിൽ ആറു മാസത്തെ കരാർ ഇനിയും ബാക്കിയുണ്ട്.പക്ഷെ താരത്തിന് വിദേശത്ത്‌ കളിക്കാൻ തന്നെയാണ് ആഗ്രഹം.അത് കൊണ്ട് തന്നെ താരം ബ്ലാസ്റ്റേഴ്‌സിലേക്കെത്തുമെന്നാണ് ഓരോ ബ്ലാസ്റ്റേഴ്‌സ് ആരാധകരും പ്രതീക്ഷിക്കുന്നത്.

പ്രമുഖ മാധ്യമ പ്രവർത്തകനായ മാർക്കസിന്റെ റിപ്പോർട്ട്‌ പ്രകാരം കേരള ബ്ലാസ്റ്റേഴ്‌സ് മൂന്നു വിദേശ താരങ്ങളെ നിലനിർത്തും. ലൂണയും ലെസ്‌കോവിച്ചുമാണ് ഈ മൂന്നിൽ രണ്ട് താരങ്ങൾ. ഇതിൽ മൂന്നാമത്തെ താരം ഡയസ് ആകുമെന്ന് എന്നാ പ്രത്യാശയിലാണ് ഓരോ ബ്ലാസ്റ്റേഴ്‌സ് ആരാധകരും.ബ്ലാസ്റ്റേഴ്‌സിന് വേണ്ടി കളിച്ച 21 മത്സരങ്ങളിൽ നിന്ന് എട്ടു ഗോളും ഒരു അസ്സിസ്റ്റും അദ്ദേഹം സ്വന്തമാക്കിട്ടുണ്ട്.

ഇന്ത്യൻ ഫുട്ബോൾ അനിശ്ചിതത്വത്ത അവസ്ഥ തുടരുന്നു, പരിഹാര മാർഗം നിർദേശിച്ചു ഡൽഹി ഫുട്ബോൾ പ്രസിഡന്റ്‌ ..

ആഷിഖ് കുരുണിയൻ വേണ്ടി മൂന്നു ക്ലബ്ബുകൾ രംഗത്ത്, മുമ്പിൽ എ ടി കെ