ഇന്ത്യൻ വനിതാ ടീമിന്റെ ബാറ്റിംഗ് കോച്ച് ആയി മുൻ ഇന്ത്യൻ ഓപ്പണർ SS ദാസിനെ നിയമിച്ചു.
ഇന്ത്യക്കു വേണ്ടി 23 ടെസ്റ്റുകളിൽ നിന്നു 35 ബാറ്റിംഗ് ആവറേജിൽ 1300 റൺസ് നേടിയ താരമാണ് ദാസ്.
ഇതിനു മുമ്പ് ബാർബഡോസിന്റെ പരിശീലകനായി പ്രവർത്തിച്ചിട്ടുള്ള ആളാണ് ഇദ്ദേഹം.
തനിക് തന്ന ഈ പദവിയോട് നീതി പുലർത്തുമെന്നും തന്നാലാകുന്നത് ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീമിന് വേണ്ടി ചെയ്യുമെന്നും തന്നെ ഈ പോസ്റ്റിലേക്ക് പരിഗണിച്ചതിനു സൗരവ് ഗാംഗുലിയോടും രാഹുൽ ദ്രാവിഡിനോടും നന്ദിയുണ്ടെന്നും ദാസ് പറയുക ഉണ്ടായി.