in ,

LOVELOVE

ഇന്ത്യൻ ദേശിയ ടീമിനെതിരെ സൗഹൃദ മത്സരങ്ങൾ കളിക്കാൻ തങ്ങൾ കാത്തിരിക്കുകയാണെന്ന് ബ്ലാസ്റ്റേഴ്‌സ് പരിശീലകൻ ഇവാൻ വുകമനോവിച്..

ഇന്ത്യൻ ദേശിയ ടീമിനെതിരെ സൗഹൃദ മത്സരങ്ങൾ കളിക്കാൻ തങ്ങൾ കാത്തിരിക്കുകയാണെന്ന് കേരള ബ്ലാസ്റ്റേഴ്‌സ് പരിശീലകൻ ഇവാൻ വുകമനോവിച്. തന്റെ ട്വിറ്റർ അക്കൗണ്ട് വഴിയാണ് അദ്ദേഹം ഈ ആഗ്രഹം പറഞ്ഞത്. അദ്ദേഹത്തിന്റെ വാക്കുകളിലേക്ക്.

Kerala Blasters boss Ivan Vukomanovic [Goal/Twiter]

ഇന്ത്യൻ ദേശിയ ടീമിനെതിരെ സൗഹൃദ മത്സരങ്ങൾ കളിക്കാൻ തങ്ങൾ കാത്തിരിക്കുകയാണെന്ന് കേരള ബ്ലാസ്റ്റേഴ്‌സ് പരിശീലകൻ ഇവാൻ വുകമനോവിച്. തന്റെ ട്വിറ്റർ അക്കൗണ്ട് വഴിയാണ് അദ്ദേഹം ഈ ആഗ്രഹം പറഞ്ഞത്. അദ്ദേഹത്തിന്റെ വാക്കുകളിലേക്ക്.

കഴിഞ്ഞ ദിവസം കേരളത്തിൽ തങ്ങൾക്ക് മത്സരങ്ങൾ കളിക്കണമെന്ന് ഇന്ത്യൻ പരിശീലകൻ വ്യക്തമാക്കിയിരുന്നു. ഇതിന് മറുപടിയുമായിയാണ് ബ്ലാസ്റ്റേഴ്‌സ് പരിശീലകൻ ഇവാൻ വുകമനോവിച് ട്വീറ്റ് ചെയ്തത്. നമുക്ക് ആ ട്വീറ്റ് ഒന്ന് പരിശോധിക്കാം.

ഇതിനർത്ഥം കേരള ബ്ലാസ്റ്റേഴ്‌സിന് ഇന്ത്യൻ ടീമുമായി ഒരു സൗഹൃദ മത്സരം ലഭിക്കുമെന്ന് അല്ലെ.കേരളമേ കാത്തിരിക്കുക. ബ്ലൂ ടൈഗയെര്സ് സെപ്റ്റംബറിൽ ഇങ്ങോട്ട് എത്തും.ഇതാണ് ഇവാൻ വുകമനോവിച് ചെയ്ത ട്വീറ്റിന്റെ മലയാള പരിഭാഷ.

കഴിഞ്ഞ ദിവസമാണ് ഇന്ത്യൻ പരിശീലകനായ ഇഗോർ സ്റ്റിമാക് തങ്ങൾക്ക് കേരളത്തിൽ മത്സരങ്ങൾ കളിക്കണമന്നുള്ള ആഗ്രഹം സൂചിപ്പിച്ചത്. ഇപ്പോൾ ബ്ലാസ്റ്റേഴ്‌സ് പരിശീലകന്റെ ഈ ട്വീറ്റും ഇന്ത്യൻ ടീം കേരള ബ്ലാസ്റ്റേഴ്‌സുമായി സൗഹൃദ മത്സരം സെപ്റ്റംബറിൽ കളിക്കുമെന്ന് തന്നെയാണ് സൂചിപ്പിക്കുന്നത്. എന്തായാലും ആവേശകരമായ വാർത്തകൾക്ക് വേണ്ടി നമുക്ക് കാത്തിരിക്കാം.

പന്തിന് പിന്തുണയുമായി രാഹുൽ ദ്രാവിഡ്‌..

സഹലിനെ യൂറോപ്പിലേക്ക് വിടുവാൻ ആഗ്രഹമുണ്ടായിരുന്നു, പക്ഷെ!!! – കരോലിസ് സ്കിന്സിസ്