in

LOVELOVE LOLLOL AngryAngry OMGOMG CryCry

നന്ദി കെട്ട ജിങ്കനെ ഔദ്യോഗികമായി ബ്ലാസ്റ്റേഴ്‌സ് ഇന്ന് പടിയടച്ച് പിണ്ഡം വച്ചു, അവസാനത്തെ കണ്ണിയും ഇന്ന് അറുത്തുമുറിച്ചു

എന്നാൽ ഇപ്പോൾ തങ്ങൾ പണ്ട് ഹൃദയത്തിൽ കുടിയിരുത്തിയ താരത്തിനെ പടിയടച്ച് പിണ്ഡം വെച്ചിരിക്കുകയാണ് കേരള ബ്ലാസ്റ്റേഴ്സ് എഫ് സി. അതിന്നെ പറ്റിയുള്ള വിശദവിവരങ്ങൾ ഉള്ള വീഡിയോ റിപ്പോർട്ട് ഉൾപ്പെടുത്തിയിരിക്കുന്നു

ഇന്ത്യൻ സൂപ്പർ ലീഗിന്റെ ആദ്യ സീസണിൽ ചണ്ഡീഗഡിൽ നിന്നും ആരും അറിയപ്പെടാത്ത ഒരു താരമായി ബ്ലാസ്റ്റേഴ്സിലേക്ക് എത്തിയ താരത്തിനെ ഇന്ന് ഇന്ത്യയിലെ ഏറ്റവും അറിയപ്പെടുന്ന താരങ്ങളിൽ ഒരാൾ ആക്കി വളർത്തിയെടുത്തതിൽ കേരള ബ്ലാസ്റ്റേഴ്സ് എന്ന ക്ലബ്ബിനും അതിനു ശക്തമായ ആരാധകർ വൃന്ദത്തിനുമുള്ള പങ്കിനെ എഴുതിത്തള്ളാൻ കഴിയില്ല.

കളി മികവിനൊപ്പം തൻറെ മാർക്കറ്റ് വാല്യു ഉയരുന്നതിന് ഈയൊരു ക്രൗഡ് പുള്ളർ കപ്പാസിറ്റി അദ്ദേഹത്തെ സഹായിച്ചു. കേരള ബ്ലാസ്റ്റേഴ്സ് ആരാധകർ വിദേശത്ത് പോലും നൽകുന്ന സ്വീകരണം കൊണ്ട് അദ്ദേഹം വളരെ വേഗം തന്നെ ഒരു ഐക്കൺ താരമായി വളർന്നു.

എന്നാൽ ഇപ്പോൾ തങ്ങൾ പണ്ട് ഹൃദയത്തിൽ കുടിയിരുത്തിയ താരത്തിനെ പടിയടച്ച് പിണ്ഡം വെച്ചിരിക്കുകയാണ് കേരള ബ്ലാസ്റ്റേഴ്സ് എഫ് സി. അതിന്നെ പറ്റിയുള്ള വിശദവിവരങ്ങൾ ഉള്ള വീഡിയോ റിപ്പോർട്ട് മുകളിൽ ഉൾപ്പെടുത്തിയിരിക്കുന്നു

ഡേവിഡ് വാർണർ ” ഒരു ഉയിർത്തു എഴുനേൽപ്പിന്റെ കഥ “

ജിങ്കൻ തീർന്നു ഇനി ആസ്ഥാനം ബിജോയ് ഭരിക്കും ഇത് ബ്ലാസ്റ്റേഴ്‌സിന്റെ ഉറപ്പ്