in

LOVELOVE LOLLOL

സുഹൈറിനെ സ്വന്തമാക്കാൻ നിന്ന ബ്ലാസ്റ്റേഴ്‌സിന് മുന്നിൽ വലിയൊരു പ്രതിസന്ധി വന്നു നിൽക്കുന്നു…

എന്നാൽ താരത്തിനെ സ്വന്തമാക്കുന്ന കാര്യത്തിൽ ചില തടസങ്ങൾ ഉണ്ട്. വി പി സുഹൈറിനെ സ്വന്തമാക്കാനായി കേരള ബ്ലാസ്റ്റേഴ്സ് ശ്രമിക്കുന്നുണ്ട് എന്ന് പ്രമുഖ മാധ്യമ പ്രവർത്തകൻ മാർക്കസ് ആണ് ആദ്യം പറഞ്ഞത്. നോർത്ത് ഈസ്റ്റിന്റെ താരത്തെ സ്വന്തമാക്കുക സാധ്യമാണോ എന്നത് വ്യക്തമല്ല എന്നും എങ്കിലും കേരള ബ്ലാസ്റ്റേഴ്സ് താരത്തിനായി ശ്രമിക്കുന്നുണ്ട് എന്നും മാർക്കസ് പറഞ്ഞത് ഈ തടസം മുന്നിൽ കണ്ടത് കൊണ്ടാണ്.

ഇന്ത്യൻ സൂപ്പർ ലീഗ് ടീം നോർത്തീസ്റ്റ് യുണൈറ്റഡ് ടീമിനുവേണ്ടി ഗോളടിച്ച് തകർക്കുന്ന മലയാളിതാരം വി പി സുഹൈറിനെ സ്വന്തമാക്കാനുള്ള നീക്കങ്ങൾ കേരള ബ്ലാസ്റ്റേഴ്സ് എഫ് സി ആരംഭിച്ചുകഴിഞ്ഞു. കേരള ബ്ലാസ്റ്റേഴ്സിന്റെ അടുത്ത സീസണിലേക്കുള്ള ടീമൊരുക്കത്തിൽ മലയാളി താരം വി പി സുഹൈർ പ്രധാന ലക്ഷ്യമായിരിക്കും‌‌‌.

എന്നാൽ താരത്തിനെ സ്വന്തമാക്കുന്ന കാര്യത്തിൽ ചില തടസങ്ങൾ ഉണ്ട്. വി പി സുഹൈറിനെ സ്വന്തമാക്കാനായി കേരള ബ്ലാസ്റ്റേഴ്സ് ശ്രമിക്കുന്നുണ്ട് എന്ന് പ്രമുഖ മാധ്യമ പ്രവർത്തകൻ മാർക്കസ് ആണ് ആദ്യം പറഞ്ഞത്. നോർത്ത് ഈസ്റ്റിന്റെ താരത്തെ സ്വന്തമാക്കുക സാധ്യമാണോ എന്നത് വ്യക്തമല്ല എന്നും എങ്കിലും കേരള ബ്ലാസ്റ്റേഴ്സ് താരത്തിനായി ശ്രമിക്കുന്നുണ്ട് എന്നും മാർക്കസ് പറഞ്ഞത് ഈ തടസം മുന്നിൽ കണ്ടത് കൊണ്ടാണ്.

ഈ കഴിഞ്ഞ ഐ എസ് എല്ലിൽ നോർത്ത് ഈസ്റ്റിനായുള്ള ഗംഭീര പ്രകടനങ്ങളാണ് സുഹൈറിലേക്ക് കേരള ബ്ലാസ്റ്റേഴ്സിന്റെ ശ്രദ്ധ എത്താൻ കാരണം. നോർത്ത് ഈസ്റ്റിന് ഇത് മോശം സീസൺ ആയിരുന്നു എങ്കിലും സുഹൈറിന് ഇത് ഗംഭീര സീസൺ ആയിരുന്നു. സുഹൈർ ഈ സീസണിൽ നാലു ഗോളുകളും രണ്ട് അസിസ്റ്റും ടീമിന് സംഭാവന നൽകിയിരുന്നു. ഇതിന് പിന്നാലെ താരം ഉന്ത്യക്ക് ആയും അരങ്ങേറ്റം നടത്തിയിരുന്നു

അതേസമയം താരത്തിന്റെ ട്രാൻസ്ഫർ ഫീസുമായി ബന്ധപ്പെട്ട് ഒരു ധാരണയിലെത്താൻ ഇതുവരെയും കേരള ബ്ലാസ്റ്റേഴ്സ് അധികൃതർക്ക് കഴിഞ്ഞിട്ടില്ല. താരവുമായി നോർത്ത് ഈസ്റ്റ് യുണൈറ്റഡ് എഫ് സിക്ക് 2023 വരെ കരാറുണ്ട്. അതുകൊണ്ട് അവർ ചോദിക്കുന്ന ട്രാൻസ്ഫർ തുക മുഴുവനായും നൽകാൻ കേരളബ്ലാസ്റ്റേഴ്സ് ബാധ്യസ്ഥരാണ്.

വളരെ മിതമായ നിരക്കിൽ മാത്രം പണം മുടക്കുവാൻ ആണ് കേരള ബ്ലാസ്റ്റേഴ്സ് പോർട്ട് ഡയറക്ടർ തീരുമാനിച്ചിരിക്കുന്നത്. ട്രാൻസ്ഫർ ഫീസ് ബന്ധപ്പെട്ട ചർച്ചകളിൽ ധാരണയിലെത്താൻ കഴിഞ്ഞാൽ മാത്രമേ ബ്ലാസ്റ്റേഴ്സിന് താരത്തെ കൊണ്ടുവരാൻ കഴിയുകയുള്ളൂ. അവസാന രണ്ട് സീസണിലും നോർത്ത് ഈസ്റ്റിനൊപ്പം സുഹൈർ ഉണ്ട്. മോഹൻ ബഗാനിൽ നിന്നായിരുന്നു സുഹൈർ നോർത്ത് ഈസ്റ്റിൽ എത്തിയത്.

മുമ്പ് രണ്ടു സീസണുകളായി ഗോകുലത്തിന്റെ ജേഴ്സിയിലും സുഹൈർ കളിച്ചിരുന്നു. അതിനു മുമ്പ് കൊൽക്കത്തയിൽ ഈസ്റ്റ് ബംഗാളിനായും തകർപ്പൻ പ്രകടനം കാഴ്ചവെച്ച താരമാണ് സുഹൈർ. ഗോകുലത്തിനൊപ്പം കേരള പ്രീമിയർ ലീഗ് കിരീടം നേടിയിട്ടുള്ള സുഹൈർ മുമ്പ് കൊൽക്കത്ത ക്ലബായ യുണൈറ്റഡ് സ്പോർട്സിനു വേണ്ടിയും കളിച്ചിട്ടുണ്ട്

മെസ്സിയുടെ റെക്കോഡിഡന് ഓപ്പമെത്തി ഔസ്മാൻ ഡെംബലെ

കാവാനിക്ക് പകരം റൊണാൾഡോക്ക്‌ ഒപ്പം പന്ത് തട്ടാൻ ഉറുഗ്വായ് യുവതാരം..