in

പ്രീസീസൺ ഏറ്റവും കൂടുതൽ പൈസ ഇറക്കിയ ക്ലബ്ബ് ബ്ലാസ്റ്റേഴ്സ് ആണ്

കൂടുതൽ വിവരങ്ങൾ ഉൾപ്പെടുത്തിയ ആർട്ടിക്കിൾ ഞങ്ങൾ പ്രസിദ്ധീകരിക്കുന്നതായിരിക്കും ഇപ്പോൾ ചില പ്രത്യേക സാഹചര്യങ്ങളിൽ ചുരുങ്ങിയ വാക്കുകളിൽ വിവരങ്ങൾ എത്തിക്കുകയാണ് ദയവായി സഹകരിക്കുക

ഇന്ത്യൻ സൂപ്പർ ലീഗ് ക്ലബ്ബുകളിൽ പണം മുടക്കാൻ ഏറ്റവും കൂടുതൽ പിശുക്ക് കാണിക്കുന്നത് ബ്ലാസ്റ്റേഴ്സ് ആണ് എന്നാണ് എല്ലാവരുടെയും പരാതി.. എന്നാൽ പ്രീസീസൺ മത്സരങ്ങൾക്ക് വേണ്ടി ഏറ്റവും കൂടുതൽ തുക ചെലവഴിക്കുന്ന ഇന്ത്യൻ ക്ലബ് ഇപ്പോൾ കേരള ബ്ലാസ്റ്റേഴ്സ് ആണ്. അതു സംബന്ധിച്ച വീഡിയോ റിപ്പോർട്ടാണ് താഴെ ചേർത്തിരിക്കുന്നത്. സമയബന്ധിതമായ കാര്യങ്ങൾ കൂടുതൽ വേഗത്തിൽ എത്തിക്കാനാണ് വീഡിയോ റിപ്പോർട്ട് എത്തിക്കുന്നത്.

കൂടുതൽ വിവരങ്ങൾ ഉൾപ്പെടുത്തിയ ആർട്ടിക്കിൾ ഞങ്ങൾ പ്രസിദ്ധീകരിക്കുന്നതായിരിക്കും ഇപ്പോൾ ചില പ്രത്യേക സാഹചര്യങ്ങളിൽ ചുരുങ്ങിയ വാക്കുകളിൽ വിവരങ്ങൾ എത്തിക്കുകയാണ് ദയവായി സഹകരിക്കുക

കുതിപ്പ് തുടരാൻ കേരള ബ്ലാസ്റ്റേഴ്‌സ്?അടുത്ത മത്സരം തീയതി വന്നു, കാണികൾക്ക് പ്രവേശനമുണ്ടായേക്കും?

ബ്ലാസ്റ്റേഴ്‌സ് അടുത്ത പ്രീസീസൺ മത്സരത്തിനുള്ള തീയതി പ്രഖ്യാപിച്ചു