in

കപ്പിനും ചുണ്ടിനുമിടയിൽ ഒരു കിരീടം നഷ്ടപെടുത്തി ബ്ലാസ്റ്റേഴ്‌സ്🥹🥹

കേരള ബ്ലാസ്റ്റേഴ്‌സിന്റെ ഒരു കിരീടത്തിന് വേണ്ടി കാത്തിരിക്കുകയാണ് ആരാധകർ.ഇന്ത്യൻ സൂപ്പർ ലീഗിൽ കിരീടം ഇല്ലാതെയാണ് ബ്ലാസ്റ്റേഴ്‌സ് ഈ സീസണും അവസാനിപ്പിച്ചത്. സൂപ്പർ കപ്പും ബ്ലാസ്റ്റേഴ്‌സിന് സ്വന്തമാക്കാൻ കഴിഞ്ഞില്ല.എന്നാൽ ഇപ്പോൾ ഫൈനലിൽ എത്തിയിട്ടും ബ്ലാസ്റ്റേഴ്‌സിന് അടിപതറിയിരിക്കുകയാണ്.

ഭൗസഹേഭ് ബാണ്ടോടക്കർ മെമ്മോറിയൽ ട്രോഫിയിലാണ് ബ്ലാസ്റ്റേഴ്‌സ് പരാജയപെട്ടത്.ഗോവൻ ഫുട്ബാൾ അസോസിയേഷനാണ് ഈ ടൂർണമെന്റ് സംഘടിപ്പിച്ചത്.ബ്ലാസ്റ്റേഴ്‌സ് താരം ശ്രീകുട്ടനാണ് ഗോൾഡൻ ബൂട്ട് സ്വന്തമാക്കിയത്

നിലവിൽ ബ്ലാസ്റ്റേഴ്‌സ് പുതിയ പരിശീലകനെ തേടുകയാണ്. ടീമിൽ മാറ്റങ്ങൾ അത് കൊണ്ട് വരാൻ സാധ്യതയുമുണ്ട്. ലൂണ ഇതിനോടകം കോൺട്രാക്ട് പുതുക്കി കഴിഞ്ഞു.ഡിമി ഇത് വരെ കോൺട്രാക്ട് പുതുക്കിയതായി ഔദ്യോഗികമായ റിപ്പോർട്ട്‌ ഒന്നും തന്നെയില്ല.

ധോണിയല്ല, മറ്റൊരാളായിരുന്നു ചെന്നൈയുടെ ആദ്യ നായകനാവേണ്ടിയിരുന്നത്; വെളിപ്പെടുത്തൽ

തങ്ങൾ കഴിഞ്ഞ സീസണിനെക്കാൾ മികച്ച പൊസിഷനിലാണെന്ന് മാഞ്ചേസ്റ്റർ യുണൈറ്റഡ് പരിശീലകൻ എറിക് ടെൻ ഹാഗ്, കാരണം ഇതാണ്..