in

LOVELOVE OMGOMG LOLLOL CryCry AngryAngry

ബ്ലാസ്റ്റേഴ്‌സ് താരത്തിന് ഈ യൂറോപ്യൻ രാജ്യത്തിന്റെ പുരസ്‌കാരം ലഭിക്കുമോ..??

കേരള ബ്ലാസ്റ്റേഴ്‌സ് നിലവിൽ തങ്ങളുടെ ചരിത്രത്തിലെ ഏറ്റവും മികച്ച ഫോമിലാണ്. ഇന്ത്യൻ സൂപ്പർ ലീഗ് പോയിന്റ് ടേബിളിൽ ഒന്നാം സ്ഥാനത്താണ് ടീം. എന്നാൽ സൂപ്പർ കപ്പിൽ നിന്ന് ടീം പുറത്തായി. പക്ഷെ ഇപ്പോൾ ഒരു യൂറോപ്യൻ രാജ്യത്തിന്റെ പുരസ്‌കാരം ബ്ലാസ്റ്റേഴ്‌സ് താരത്തിന് തേടി വരുകയാണ്.

ലിതുവാനിയുടെ പുരസ്‌കാരമാണ് ഇത്.ലിതുവാനിയുടെ ഈ കൊല്ലത്തെ ഏറ്റവും മികച്ച താരത്തിനുള്ള പുരസ്കാരത്തിൽ ബ്ലാസ്റ്റേഴ്‌സ് താരം നോമിനേറ്റ് ചെയ്ത പെട്ടിരിക്കുകയാണ്.ലിതുവാനിയുടെ നായകൻ ഫെഡോർ സെർണിച്ച് തന്നെയാണ് ഈ താരം

ഈ ട്രാൻസഫർ വിൻഡോയിൽ താരം ബ്ലാസ്റ്റേഴ്‌സിലേക്ക് എത്തിയത്. ബ്ലാസ്റ്റേഴ്‌സ് നായകൻ ലൂണക്ക് പരിക്ക് പറ്റിയതിനെ തുടർന്നാണ് ബ്ലാസ്റ്റേഴ്‌സ് ഇവ ട്രാൻസഫർ നടത്തിയത്. ഈ സീസൺ അവസാന വരെ താരം ബ്ലാസ്റ്റേഴ്‌സിൽ തുടരും.താരം ഇത് വരെ ബ്ലാസ്റ്റേഴ്‌സിന് വേണ്ടി അരങ്ങേറിയിട്ടില്ല

ഒറ്റവെടിക്ക് രണ്ടു പക്ഷികൾ? ബ്ലാസ്റ്റേഴ്സിന്റെ സ്വപ്നങ്ങൾ മാത്രമല്ല തകർന്നടിഞ്ഞത്..

പിഎസ്ജിയ്ക്ക് മരണമണി?; ക്ലബ്ബിനെ സസ്‌പെൻഡ് ചെയ്യാൻ സാധ്യത