in , ,

LOVELOVE LOLLOL

ഡെവലപ്പ്മെന്റ് ലീഗിനുള്ള കേരള ബ്ലാസ്റ്റേഴ്‌സ് ടീം പ്രഖ്യാപിച്ചു.

ഇന്ത്യൻ സൂപ്പർ ലീഗ് അവതരപിക്കുന്ന ഡെവലപ്പമെന്റ് ലീഗിനുള്ള ടീം കേരള ബ്ലാസ്റ്റേഴ്‌സ് റിസർവ് ടീം പ്രഖ്യാപിച്ചു.23 അംഗ ടീമിനെയാണ് പ്രഖ്യാപിച്ചത്.

ഇന്ത്യൻ സൂപ്പർ ലീഗ് അവതരപിക്കുന്ന ഡെവലപ്പമെന്റ് ലീഗിനുള്ള ടീം കേരള ബ്ലാസ്റ്റേഴ്‌സ് റിസർവ് ടീം പ്രഖ്യാപിച്ചു.23 അംഗ ടീമിനെയാണ് പ്രഖ്യാപിച്ചത്.

കേരള ബ്ലാസ്റ്റേഴ്‌സ് ടീമിൽ നിന്ന് ഗോൾ കീപ്പർ സച്ചിൻ സുരേഷ്,പ്രതിരോധ നിര താരങ്ങളായ സഞ്ജീവ് സ്റ്റാലിന്,ബിജോയും മധ്യനിര താരങ്ങളായ ഗിവ്സൺ സിങ്ങും ആയുഷ് അധികാരിയും മുന്നേറ്റത്തിൽ വിൻസി ബരേറ്റോയും ഇടംപിടിച്ചു.

സൗത്ത് ഗോവയിലാണ് മത്സരങ്ങൾ നിശ്ചയിച്ചിരിക്കുന്നത്.ഏപ്രിൽ 15 ന്ന് ആരംഭിച്ചു മെയ്‌ 20 ന്ന് അവസാനിക്കുന്ന രീതിയിലാണ് മത്സരങ്ങൾ ക്രമപെടുത്തിയിരിക്കുന്നത്.

2001 ജനുവരി 1 ന്നോ അതിന് ശേഷമോ ജനിച്ച താരങ്ങൾക്ക് ലീഗിൽ പങ്ക് എടുക്കാം.1999 ജനുവരി 1 ന്നോ അതിന് ശേഷമോ ജനിച്ച അഞ്ചു താരങ്ങൾക്ക് ഓരോ ടീമിൽ പങ്ക് എടുക്കാൻ സാധിക്കും.

കേരള ബ്ലാസ്റ്റേഴ്‌സ് റിസേർവ് ടീമിന്റെ ആദ്യ മത്സരം ഏപ്രിൽ 16 ന്നാണ്. അവസാന മത്സരം മെയ്‌ 12 ന്നും

ആദ്യ നാലിൽ എത്താൻ സഞ്ജുവും പിള്ളേരും ഇന്നിറങ്ങും..

FC ഗോവയിൽ കാർലോസ് പെനെ പരിശീലകാനായി വരുന്നു, ഇനിയിപ്പോൾ ഗുണ്ടാപ്പടയെന്നു വിളിക്കാം …