in , ,

CryCry LOVELOVE OMGOMG LOLLOL AngryAngry

യുവതാരം ബ്ലാസ്റ്റേഴ്‌സ് വിടുന്നു..

കേരള ബ്ലാസ്റ്റേഴ്‌സിന് മറ്റൊരു തിരച്ചടി. ബ്ലാസ്റ്റേഴ്‌സിന്റെ ഗോവൻ യുവ താരം വിൻസി ബരേറ്റോ ടീം വിട്ടേക്കുമെന്ന അഭ്യൂഹങ്ങൾ ശക്തം.

കേരള ബ്ലാസ്റ്റേഴ്‌സിന് മറ്റൊരു തിരച്ചടി. ബ്ലാസ്റ്റേഴ്‌സിന്റെ ഗോവൻ യുവ താരം വിൻസി ബരേറ്റോ ടീം വിട്ടേക്കുമെന്ന അഭ്യൂഹങ്ങൾ ശക്തം.

പ്രമുഖ ഇന്ത്യൻ സൂപ്പർ ലീഗ് ക്ലബ്ബുകൾ താരത്തിന് വേണ്ടി രംഗത്ത് ഉണ്ടെന്നാണ് ലഭിക്കുന്ന റിപ്പോർട്ടുകൾ.ചെന്നൈയിൻ എഫ് സി യാണ് താരത്തിനെ സ്വന്തമാക്കാൻ നിലവിൽ മുൻപന്തിയിലുള്ള ക്ലബ്ബ്‌.

കേരള ബ്ലാസ്റ്റേഴ്‌സ് താരത്തെ വിട്ട് നൽകാൻ ഒരുക്കമല്ലെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.താരം ഇപ്പോൾ വരാനിരിക്കുന്ന ഐ എസ് എൽ ഡെവലപ്പ്മെന്റ് ലീഗിന്റെ ഭാഗമായ കേരള ബ്ലാസ്റ്റേഴ്‌സ് റിസർവിനോപ്പമാണ്.

കഴിഞ്ഞ സീസണിൽ കേരള ബ്ലാസ്റ്റേഴ്‌സിനൊപ്പം 17 മത്സരങ്ങൾ കളിച്ച താരം രണ്ട് ഗോളും സ്വന്തമാക്കിട്ടുണ്ട്.

ഈ സീസൺ കഴിയുന്നതോടെ അർജൻറീനയുടെ സൂപ്പർതാരം വിരമിക്കുമെന്ന് അദ്ദേഹത്തിൻറെ പിതാവ് വെളിപ്പെടുത്തി

യുവ താരങ്ങൾക്ക് അയാളെ പേടിയായിരുന്നു, കോഹ്ലി ഇതിഹാസ താരത്തിനെ പുറത്താക്കാനുളള കാരണം പുറത്ത് വന്നു…