in , ,

LOVELOVE

വിക്ടറിനെ 2020 ൽ ബ്ലാസ്റ്റേഴ്‌സ് സ്വന്തമാക്കാൻ ശ്രമിച്ചിട്ട് പരാജയപ്പെട്ടതാണ്..

കേരള ബ്ലാസ്റ്റേഴ്‌സ് ഇന്നലെയാണ് തങ്ങളുടെ രണ്ടാമത്തെ വിദേശ താരത്തെ പ്രഖ്യാപിച്ചത്. ഒഡിഷ എഫ് സി യിൽ നിന്ന് പ്രതിരോധ നിര താരം വിക്ടർ മോങ്കിലിനെയാണ് ബ്ലാസ്റ്റേഴ്‌സ് സ്വന്തമാക്കിയത്.എന്നാൽ ബ്ലാസ്റ്റേഴ്‌സ് രണ്ട് സീസണുകൾക്ക് മുന്നേ താരത്തെ സ്വന്തമാക്കാൻ ശ്രമിച്ചതാണ്.

ഫൂട്ടി ഐ എസ് എലാണ് ഈ വാർത്ത റിപ്പോർട്ട്‌ ചെയ്തത്. തങ്ങളുടെ ട്വിറ്റർ അക്കൗണ്ട് വഴിയാണ് അവർ ഈ വാർത്ത പുറത്ത് വിട്ടത്. ഫുട്ടി ഐ എസ് എല്ലിന്റെ റിപ്പോർട്ട്‌ നമുക്ക് ഒന്ന് പരിശോധിക്കാം.

2020 ൽ കേരള ബ്ലാസ്റ്റേഴ്‌സ് പ്രതിരോധം ശക്തിപെടുത്തവാൻ വേണ്ടി ഒരുപാട് താരങ്ങളെ അനേഷിച്ചു. എന്നാൽ കൊറോണ കാരണം ആരും തന്നെ ടീമിലേക്കെത്തിയില്ല.അന്ന് ബ്ലാസ്റ്റേഴ്‌സ് സ്വന്തമാക്കാൻ ഏറ്റവും കൂടുതൽ ആഗ്രഹിച്ചത് വിക്ടർ മോങ്കിലിനെ തന്നെയാണ്.

എന്നാൽ താരം ബ്ലാസ്റ്റേഴ്‌സ് നൽകിയ ഓഫർ അന്ന് നിരസിച്ചിരുന്നു.അതിന് ശേഷം അദ്ദേഹം ജോർജിയ ക്ലബ്ബായ എഫ് സി ഡൈനമോ ടിബലിസിന്റെ ഓഫർ സ്വീകരിച്ചു. ഇപ്പോൾ രണ്ട് വർഷങ്ങൾക്ക് ശേഷം ബ്ലാസ്റ്റേഴ്‌സ് അതെ വിക്ടറിനെ തന്നെ സ്വന്തമാക്കിയിരിക്കുകയാണ്.

എന്താണ് വിക്ടറിന്റെ കളി രീതി??

മുൻ ബ്ലാസ്റ്റേഴ്‌സ് താരത്തെ സ്വന്തമാക്കിയത് ഔദ്യോഗികമായി പ്രഖ്യാപിച്ചു മുംബൈ സിറ്റി എഫ് സി..