in , ,

CryCry AngryAngry OMGOMG LOVELOVE LOLLOL

മുൻ ബ്ലാസ്റ്റേഴ്‌സ് താരത്തെ സ്വന്തമാക്കിയത് ഔദ്യോഗികമായി പ്രഖ്യാപിച്ചു മുംബൈ സിറ്റി എഫ് സി..

കേരള ബ്ലാസ്റ്റേഴ്‌സ് ആരാധകരെ ഞെട്ടിച്ചു കൊണ്ടാണ് കഴിഞ്ഞ ദിവസം ആ പ്രഖ്യാപനമെത്തിയത്.കേരള ബ്ലാസ്റ്റേഴ്‌സ് മറ്റൊരു യുവ താരത്തെ കൂടി ഒഴിവാക്കിയിരിക്കുന്നു. കേരള ബ്ലാസ്റ്റേഴ്‌സ് തന്നെയാണ് ഔദ്യോഗികമായി ഈ കാര്യം അന്ന് അറിയിച്ചത്.

മെഡിക്കൽ കൂടിയാണ് ഇനി പൂർത്തിയാക്കാനുള്ളുവെന്ന് മുംബൈ സിറ്റി എഫ് സി അറിയിച്ചിരുന്നു. ഇപ്പോൾ താരത്തെ ഔദ്യോഗികമായി പ്രഖ്യാപിച്ചിരിക്കുകയാണ് മുംബൈ സിറ്റി എഫ് സി. തങ്ങളുടെ ഔദ്യോഗിക സമൂഹ മാധ്യമ അക്കൗണ്ട് വഴിയാണ് ടീം ഈ കാര്യം അറിയിച്ചത്.

കഴിഞ്ഞ സീസണിൽ കേരള ബ്ലാസ്റ്റേഴ്‌സിന് വേണ്ടി മികച്ച പ്രകടനം കാഴ്ച വെച്ച താരമാണ് സഞ്ജീവ് സ്റ്റാലിന്. താരത്തിന്റെ വില്പനയിൽ ആരാധകർ അത്ര തൃപ്തരല്ല.ഈ വരുന്ന സീസണുകളിൽ ബ്ലാസ്റ്റേഴ്‌സിന് വേണ്ടി മികച്ച പ്രകടനം കാഴ്ച വെക്കാൻ കഴിയുന്ന താരമായിരുന്നു സഞ്ജീവ് സ്റ്റാലിന്.

കഴിഞ്ഞ സീസണിൽ ജെസ്സലിന് പരിക്കേറ്റപ്പോൾ ഇടത് ബാക്കായി വളരെ മികച്ച പ്രകടനമാണ് അദ്ദേഹം കാഴ്ച വെച്ചത്.ഇന്ത്യൻ സൂപ്പർ ലീഗിൽ ബ്ലാസ്റ്റേഴ്‌സിന് വേണ്ടി ഏഴു മത്സരങ്ങൾ താരം കളിച്ചിട്ടുണ്ട്.കോൺട്രാക്ടിന്റെ കൂടുതൽ വിവരങ്ങൾ പുറത്ത് വരുന്നതേയൊള്ളു.

വിക്ടറിനെ 2020 ൽ ബ്ലാസ്റ്റേഴ്‌സ് സ്വന്തമാക്കാൻ ശ്രമിച്ചിട്ട് പരാജയപ്പെട്ടതാണ്..

കളത്തിൽ കാണാമെന്ന് അൽവാരോ, മറുപടി നൽകി ബ്ലാസ്റ്റേഴ്‌സ് താരം