in

കായിക ലോകത്തിൻറെ ഹൃദയം കവർന്ന ഫുട്ബോൾ രാജ്ഞി ബൂട്ടഴിച്ചു…

Carli Lloyd

ഫുട്ബോളിൻെറ രാജ്ഞി ബൂട്ടഴിച്ചു… രണ്ട് ലോകകപ്പ് കിരീടങ്ങളും രണ്ട് ഒളിംപിക്സ് കിരീടങ്ങളും രണ്ട് തവണ ഫിഫയുടെ ബെസ്റ്റ് പ്ളെയറായി തിരഞ്ഞെടുക്കപെടുകയും ചെയ്ത അമേരിക്കയുടെ കാർലി ലോയിഡ് ഇന്ന് കൊറിയക്കെതിരെയുള്ള മത്സരത്തോടെ ബൂട്ടഴിച്ചു….

315 മത്സരങ്ങൾ നീണ്ട 15 വർഷത്തെ കരിയറിൽ 134 ഗോളുകൾ നേടി ചരിത്രത്തിലെ നാലാമത്തെ ടോപ്പ് സ്കോററാണ്…പ്രധാന ടൂർണ്ണമെൻെറുകളിൽ അവർ 47 ഗോളുകൾ നേടി….

Carli Lloyd

രണ്ട് ഒളിംപിക്സുകളിൽ വിജയ ഗോൾ നേടിയ അവർ , 2015 ലോകകപ്പ് ഫൈനലിൽ 16 മിനിറ്റിൽ ഹാട്രിക്ക് നേടി… ലോകകപ്പ് നോക്കൗട്ട് റൗണ്ടിൽ തുടർച്ചയായി നാല് മത്സരങ്ങളിൽ ഗോൾ നേടിയ അവർ(6 ഗോൾസ്) തുടർച്ചയായി 6 ലോകകപ്പ് മത്സരങ്ങളിൽ ഗോൾ നേടി ചരിത്രം സൃഷ്ട്ടിച്ചു….

”Done it my way, gone about it my way, been different, didn’t follow the crowd, went against the grain,” Thank You Carli….

മുൻ ബ്ലാസ്റ്റേഴ്സ് താരം ജിങ്കന് മൊത്തത്തിൽ നഷ്ടം, ഒരു നഷ്‌ടം മാത്രമല്ല വ്യാപ്തി വളരെ വലുതാണ്…

മെസ്സിയെ പറ്റി ഹൃദയം തുറന്നു, റൊണാൾഡീഞ്ഞോ പറയുന്നു…