ലാറ്റിൻ അമേരിക്കൻ വൻകരയിലെ ഫുട്‌ബോൾ രാജാക്കന്മാരെ തിരഞ്ഞെടുടുക്കാൻ ഉള്ള ഫുട്ബാൾ മാമാങ്കം തുടങ്ങുകയാണ്. പ്രധാനമായും ആരാധകരുടെ സംശയങ്ങൾ ഇവയൊക്കെ ആണ് എന്ന് ആരൊക്കെ തമ്മിൽ എപ്പോൾ ആണ് കളി എന്നൊക്കെ അതിനെല്ലാം ഉപരി ഏതു ചാനലിൽ ആണ് മത്സരം ടെലികാസ്റ്റ് ചെയ്യുക എന്നത് ഒക്കെ അതിനുള്ള ഉത്തരം ആണ് ഇത്.
ജൂൺ 14, തിങ്കളാഴ്‌ച: അർജന്റീന vs ചിലി – 2.30 AM
ജൂൺ 14, തിങ്കളാഴ്‌ച: പരാഗ്വായ് vs ബൊളീവിയ – 5.30 AM
ജൂൺ 15, ചൊവ്വാഴ്‌ച: ബ്രസീൽ vs വെനെസ്വല – 4.30 AM
ജൂൺ 15, ചൊവ്വാഴ്‌ച: കൊളംബിയ vs ഇക്വഡോർ – 7.30 AM
മാച്ച്‍ ഡേ 2
ജൂൺ 18, വെള്ളിയാഴ്‌ച: ചിലി vs ബൊളീവിയ – 2.30 AM
ജൂൺ 18, വെള്ളിയാഴ്‌ച: അർജന്റീന vs യുറുഗ്വായ് – 5.30 AM
ജൂൺ 19, ശനിയാഴ്‌ച: കൊളംബിയ vs വെനെസ്വല – 4.30 AM
ജൂൺ 19, ശനിയാഴ്‌ച: പെറു vs ബ്രസീൽ – 7.30 AM
മാച്ച് ഡേ 3
ജൂൺ 21, തിങ്കളാഴ്‌ച: യുറുഗ്വായ് vs ചിലി – 1.30 AM
ജൂൺ 21, തിങ്കളാഴ്‌ച: അർജന്റീന vs പരാഗ്വായ് – 4.30 AM
ജൂൺ 22, ചൊവ്വാഴ്‌ച: വെനെസ്വല vs ഇക്വഡോർ – 3.30 AM
ജൂൺ 22, ചൊവ്വാഴ്‌ച: കൊളംബിയ vs പെറു – 6.30 AM
മാച്ച് ഡേ 4
ജൂൺ 24, വ്യാഴാഴ്‌ച: ബൊളീവിയ vs യുറുഗ്വായ് – 2.30 AM
ജൂൺ 24, വ്യാഴാഴ്‌ച: ചിലി vs പാരഗ്വായ് – 5.30 AM
ജൂൺ 25, വെള്ളിയാഴ്‌ച: ഇക്വഡോർ vs പെറു – 3.30 AM
ജൂൺ 25, വെള്ളിയാഴ്‌ച: കൊളംബിയ vs ബ്രസീൽ – 6.30 AM
മാച്ച് ഡേ 5
ജൂൺ 28, തിങ്കളാഴ്‌ച: അര്ജന്റീന vs ബൊളീവിയ – 2.30 AM
ജൂൺ 28, തിങ്കളാഴ്‌ച: യുറുഗ്വായ് vs പരാഗ്വായ് – 2.30 AM
ജൂൺ 29, ചൊവ്വാഴ്‌ച: ഇക്വഡോർ vs ബ്രസീൽ – 6.30 AM
ജൂൺ 29, ചൊവ്വാഴ്‌ച: വെനെസ്വല vs പെറു – 6.30 AM
നോക്ക്ഔട്ട് സ്റ്റേജ്
ക്വാർട്ടർ ഫൈനൽ
ജൂലൈ 3, ശനിയാഴ്‌ച: ഗ്രൂപ്പ് എ രണ്ടാം സ്ഥാനക്കാർ vs ഗ്രൂപ്പ് ബി മൂന്നാം സ്ഥാനക്കാർ – 4.30 AM
ജൂലൈ 4, ഞായറാഴ്‌ച: ഗ്രൂപ്പ് എ ഒന്നാം സ്ഥാനക്കാർ vs ഗ്രൂപ്പ് ബി നാലാം സ്ഥാനക്കാർ – 4.30 AM
ജൂലൈ 5, തിങ്കളാഴ്‌ച: ഗ്രൂപ്പ് ബി രണ്ടാം സ്ഥാനക്കാർ vs ഗ്രൂപ്പ് എ മൂന്നാം സ്ഥാനക്കാർ – 3.30 AM
ജൂലൈ 5, തിങ്കളാഴ്‌ച: ഗ്രൂപ്പ് ബി ഒന്നാം സ്ഥാനക്കാർ vs ഗ്രൂപ്പ് എ നാലാം സ്ഥാനക്കാർ – 6.30 AM
സെമി ഫൈനൽ
ജൂലൈ 7, ബുധനാഴ്‌ച: ക്വാർട്ടർ ഫൈനൽ 1 വിജയി vs ക്വാർട്ടർ ഫൈനൽ 2 വിജയി – 4.30 AM
ജൂലൈ 8, വ്യാഴാഴ്‌ച: ക്വാർട്ടർ ഫൈനൽ 3 വിജയി vs ക്വാർട്ടർ ഫൈനൽ 4 വിജയി -6.30 AM
തേർഡ് പ്ലേസ് പ്ലേയോഫ്
ജൂലൈ 11, ഞായറാഴ്‌ച – 3.30 AM
ഫൈനൽ
ജൂലൈ 11, ഞായറാഴ്‌ച – 5.30 AM
ഇന്ത്യയിൽ കോപ്പ അമേരിക്ക മത്സരങ്ങൾ ടെലികാസ്റ്റ് ചെയ്യുന്നത് സോണി പിക്‌ചേഴ്‌സാണ്. സോണി ടെൻ, സോണി സിക്‌സ് മുതലായ ചാനലുകളിലൂടെയായിരിക്കും സംപ്രേക്ഷണം ഉണ്ടാവുക.
ഈ കോപ്പ ചാമ്പ്യൻസ് ആരാവും നിങ്ങളുടെ അഭിപ്രായങ്ങൾ കമന്റ് ചെയ്യൂ…
CONTENT SUMMARY: Copa America tournament time schedule.