in

LOVELOVE OMGOMG LOLLOL CryCry AngryAngry

ഇന്ത്യൻ ഫുട്ബോളിനെ കൈപിടിച്ചുയർത്താൻ ഡേവിഡ് ബെക്കാം അവതരിക്കുന്നു, പരിശീലകനായേക്കുമെന്ന് വിലയിരുത്തൽ….

പ്രമുഖ അന്താരാഷ്ട്ര മാധ്യമമായ ന്യൂസ് നൗ പുറത്ത് വിട്ട റിപ്പോർട്ട് അനുസരിച്ച് ഇന്ത്യൻ ഫുട്‌ബോൾ ടീമിനെ ഏഷ്യൻ ഫുട്‌ബോളിന്റെ ഉന്നതങ്ങളിലെത്തിക്കാൻ തനിക്ക് താല്പര്യം ഉണ്ടെന്നും എന്ത് രീതിയിലുള്ള സഹായവും ഇന്ത്യൻ ഫുട്ബോൾ ടീമിന് വേണ്ടി ചെയ്യാൻ താൻ സന്നദ്ധനാണെന്നുമാണ് ബെക്കാം അറിയിച്ചിരിക്കുന്നത്.

David Beckham and Indian football team

ഇംഗ്ലണ്ടിന്റെ ഇതിഹാസ താരം ഡേവിഡ് ബെക്കാം അടുത്ത ഇന്ത്യൻ ഫുട്‌ബോൾ ടീമിന്റെ അടുത്ത പരിശീലകനാകുമോ എന്ന് കാതോർത്തു നിൽക്കുകയാണ് ഫുട്‌ബോൾ ലോകം. യുക്തിപരമായി ചിന്തിക്കുമ്പോൾ ബെക്കാം ഒരിക്കലും ഇന്ത്യൻ ഫുട്ബോൾ ടീമിൻറെ പരിശീലക സ്ഥാനം ഏറ്റെടുക്കുവാൻ സാധ്യതയില്ലെങ്കിലുംപ്രമുഖ മാധ്യമാമായ ന്യൂസ് നൗ നൽകുന്ന സൂചനകൾ പ്രകാരം ഇന്ത്യൻ ഫുട്ബോൾ ടീമിന്റെ അടുത്ത പരിശീലകൻ ഡേവിഡ് ബെക്കാമാകാൻ സാധ്യതകളേറെയുണ്ടന്ന് ആണ് വിലയിരുത്തൽ.

David Beckham and Indian football team

പ്രമുഖ അന്താരാഷ്ട്ര മാധ്യമമായ ന്യൂസ് നൗ പുറത്ത് വിട്ട റിപ്പോർട്ട് അനുസരിച്ച് ഇന്ത്യൻ ഫുട്‌ബോൾ ടീമിനെ ഏഷ്യൻ ഫുട്‌ബോളിന്റെ ഉന്നതങ്ങളിലെത്തിക്കാൻ തനിക്ക് താല്പര്യം ഉണ്ടെന്നും എന്ത് രീതിയിലുള്ള സഹായവും ഇന്ത്യൻ ഫുട്ബോൾ ടീമിന് വേണ്ടി ചെയ്യാൻ താൻ സന്നദ്ധനാണെന്നുമാണ് ബെക്കാം അറിയിച്ചിരിക്കുന്നത്.

നിലവിൽ ഇന്ത്യൻ ഫുട്ബോൾ ടീം തകർച്ചയുടെ പാതയിലാണ്. സ്റ്റീഫൻ കൊണ്സ്റ്റന്റൈൻ പരിശീകനായിരുന്ന സമയത്ത് 97 ആം സ്ഥാനത്ത് ഫിഫ റാങ്കിങ്ങിലുണ്ടായിരുന്ന ഇന്ത്യൻ ടീം സ്റ്റിമാക് സ്ഥാനമേറ്റത്തോടെ 106 സ്ഥാനത്തേക്ക് പിന്തളളപ്പെട്ടിരുന്നു. അത് കൊണ്ട് തന്നെ നിലവിലെ പരിശീലകനെ പുറത്താക്കാൻ സാധ്യതകേളേറെയാണ്.

ഈയൊരു സാഹചര്യത്തിൽ ഇന്ത്യൻ ഫുട്ബോളിനെ കൈപിടിച്ചുയർത്തുന്നതിന് ഡേവിഡ് ബെക്കാം പരിശീലക സ്ഥാനത്ത് വരുന്നത് ഉപകരിക്കുമെന്നാണ് പലരുടെയും വിലയിരുത്തൽ. ഇന്ത്യൻ ഫുട്ബോളിനെ വളർച്ചയ്ക്ക് ആവശ്യമായ സഹായങ്ങൾ ചെയ്യാൻ സന്നദ്ധനാണ് എന്ന് അദ്ദേഹം അറിയിച്ചെങ്കിലും പരിശീലക സ്ഥാനം ഏറ്റെടുക്കാൻ മാത്രം ത്യാഗം ചെയ്യുവാൻ അദ്ദേഹം തയ്യാറാകില്ല എന്നാണ് ഫുട്ബോൾ പണ്ഡിതർ വിലയിരുത്തുന്നത്

മെസ്സിക്ക് പകരമായി മുഹമ്മദ് സലക്ക് വേണ്ടി അപ്രതീക്ഷിത നീക്കം നടത്തി പി എസ് ജി

കഴിഞ്ഞ സീസണിൽ തങ്ങൾക്ക് എവിടെയാണ് പിഴച്ചു പോയതെന്ന് കരോളിസ് സ്കിന്‍കിസ് വെളിപ്പെടുത്തി…