in

LOVELOVE

അത്‌ലറ്റിക്കോ മാഡ്രിഡിന് ക്രിസ്റ്റ്യാനോ റൊണാൾഡോ പേടിസ്വപ്നമാകുന്നു

ഡീഗോ സിമിയോണിയുടെ അത്‌ലറ്റിക്കോ മാഡ്രിഡിനെതിരെ ഹാട്രിക് നേടിയ ഒരേയൊരു കളിക്കാരൻ ക്രിസ്റ്റ്യാനോ റൊണാൾഡോയാണ്, അതും നാല് തവണ ആണ് നേടിയിട്ടുള്ളത്. കൂടാതെ, അത്‌ലറ്റിക്കോ മാഡ്രിഡിനെതിരെ ഒരു പെനാൽറ്റി പോലും റൊണാൾഡോ പാഴാക്കിയിട്ടില്ല. സ്‌പോട്ടിൽ നിന്ന് 6 കിക്കിൽ നിന്ന് ആറ് എന്ന മികച്ച റെക്കോർഡും അദ്ദേഹത്തിനുണ്ട്. ചുരുക്കത്തിൽ, ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്ക് മാത്രം 5 ചാമ്പ്യൻസ് ലീഗ് കിരീടങ്ങളുണ്ട്, അത്‌ലറ്റിക്കോ മാഡ്രിഡിന് പൂജ്യവും

ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ മാഞ്ചസ്റ്റർ യുണൈറ്റഡ് യുവേഫ ചാമ്പ്യൻസ് ലീഗ് റൗണ്ട് ഓഫ് 16 ൽ അത്‌ലറ്റിക്കോ മാഡ്രിഡിനെ ആണ് നേരിടാൻ പോകുന്നത് . അതായത് പഴയ എതിരാളികളായ അത്‌ലറ്റിക്കോ മാഡ്രിഡിനെ നേരിടാൻ റൊണാൾഡോ ഒരിക്കൽ കൂടി സ്പെയിനിലേക്ക് മടങ്ങുകയാണ്.

അത്ലറ്റികോക്ക് പേടി സ്വപ്നം ആവുന്നത് വേറെ ഒന്നും അല്ല. സ്പാനിഷ് ടീമിനെതിരെ എല്ലാ മത്സരങ്ങളിലും 35 മത്സരങ്ങളിൽ നിന്ന് 25 ഗോളുകൾ നേടിയ മികച്ച റെക്കോർഡ് അദ്ദേഹത്തിനുണ്ട്. അതോടൊപ്പം 9 അസിസ്റ്റുകളും അദ്ദേഹത്തിന്റെ പേരിലുണ്ട്.

ഡീഗോ സിമിയോണിയുടെ അത്‌ലറ്റിക്കോ മാഡ്രിഡിനെതിരെ ഹാട്രിക് നേടിയ ഒരേയൊരു കളിക്കാരൻ ക്രിസ്റ്റ്യാനോ റൊണാൾഡോയാണ്, അതും നാല് തവണ ആണ് നേടിയിട്ടുള്ളത്.

കൂടാതെ, അത്‌ലറ്റിക്കോ മാഡ്രിഡിനെതിരെ ഒരു പെനാൽറ്റി പോലും റൊണാൾഡോ പാഴാക്കിയിട്ടില്ല. സ്‌പോട്ടിൽ നിന്ന് 6 കിക്കിൽ നിന്ന് ആറ് എന്ന മികച്ച റെക്കോർഡും അദ്ദേഹത്തിനുണ്ട്. ചുരുക്കത്തിൽ, ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്ക് മാത്രം 5 ചാമ്പ്യൻസ് ലീഗ് കിരീടങ്ങളുണ്ട്, അത്‌ലറ്റിക്കോ മാഡ്രിഡിന് പൂജ്യവും

അവരുടെ ഔദാര്യമാണ് ബ്ലാസ്റ്റേഴ്സിന്റെ വിജയം എന്ന ഭാവം ഉള്ളടത്തോളം കാലം രക്ഷപ്പെടില്ല

ബാഴ്‌സ സൂപ്പർ താരത്തെ ടീമിലെത്തിക്കാൻ PSG-യും യുണൈറ്റഡുമടക്കം അഞ്ച് യൂറോപ്യൻ ക്ലബ്ബുകൾ…