in ,

LOVELOVE

കഴിഞ്ഞ സീസണിൽ എവിടെ നിർത്തിയോ അവിടെന്ന് തുടങ്ങി ഫാഫ് ഡ്യൂ പ്ലസ്സിസ്

കഴിഞ്ഞ സീസണിൽ എവിടെ നിർത്തിയോ അവിടെന്ന് തുടങ്ങി ഫാഫ് ഡ്യൂ പ്ലസ്സിസ്. ഇന്ത്യൻ പ്രീമിയർ ലീഗിൽ ക്യാപ്റ്റനായി തന്റെ ആദ്യത്തെ മത്സരത്തിൽ തന്നെ ഡ്യൂ പ്ലസ്സിയുടെ ആറാട്ട്.

കഴിഞ്ഞ സീസണിൽ എവിടെ നിർത്തിയോ അവിടെന്ന് തുടങ്ങി ഫാഫ് ഡ്യൂ പ്ലസ്സിസ്. ഇന്ത്യൻ പ്രീമിയർ ലീഗിൽ ക്യാപ്റ്റനായി തന്റെ ആദ്യത്തെ മത്സരത്തിൽ തന്നെ ഡ്യൂ പ്ലസ്സിയുടെ ആറാട്ട്.

ഇന്നിങ്സിൽ ഫാഫ് സ്വന്തമാക്കിയ റെക്കോർഡുകളക്ക് കൈയും കണക്കുമില്ലായിരുന്നു. ക്യാപ്റ്റൻസി അരങ്ങേറ്റത്തിൽ ഫിഫ്റ്റി നേടുന്ന ആദ്യത്തെ റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ ക്യാപ്റ്റൻ എന്നതാണ് അതിൽ ഏറ്റവും പ്രധാനം.ഫാഫ് തകർത്ത മറ്റ് റെക്കോർഡുകൾ ചുവടെ ചേർക്കുന്നു

2.ഏറ്റവും വേഗത്തിൽ 3000 റൺസ് നേടിയ മൂന്നാമത്തെ താരമെന്ന റെക്കോർഡും ഫാഫ് സ്വന്തമാക്കി.

17.1 ഓവറിൽ അർഷദീപിന് ക്യാച്ച് നൽകി ഇന്നിങ്സ് അവസാനിപ്പിക്കുമ്പോൾ 57 പന്തിൽ 88 റൺസാണ് ഫാഫ് വാരി കൂട്ടിയത്

മലയാളി കരുത്തായി തമ്പി, മുംബൈക്ക് ഒരിക്കൽ കൂടി ആദ്യ മത്സരത്തിൽ തോൽവി

ലാറ്റിനമേരിക്കൻ ലോകകപ്പ് യോഗ്യത മത്സരങ്ങളുടെ രീതിയിൽ മാറ്റം വരുത്തണമെന്ന് സൂപ്പർ താരം