in , ,

LOVELOVE OMGOMG LOLLOL AngryAngry CryCry

ബ്രയസ് മിറാണ്ടയും ബ്ലാസ്റ്റേഴ്‌സിലേക്ക്‌ ചേക്കേറിയത് ആരാധകർ കാരണം തന്നെ..

2026 വരെയുള്ള കരാറിലാണ് താരം ബ്ലാസ്റ്റേഴ്‌സിലേക്കെത്തുന്നത്. കഴിഞ്ഞ ഐ ലീഗ് സീസണിൽ ഏറ്റവും കൂടുതൽ ക്രോസ്സ് കൊടുത്ത താരമാണ് മിറാണ്ട. കൊച്ചിയിലെ താരത്തിന്റെ അരങ്ങേറ്റത്തിന് വേണ്ടി നമുക്ക് കാത്തിരിക്കാം.

കേരള ബ്ലാസ്റ്റേഴ്‌സ് ആരാധകർ രാജ്യത്തിലെ ഏറ്റവും മികച്ച ആരാധകരാണ്. ബ്ലാസ്റ്റേഴ്‌സ് ഈ സീസണിലെ സ്വന്തമാക്കിയ ആദ്യ താരവും ബ്ലാസ്റ്റേഴ്‌സിലേക്കെത്തിയത് ആരാധകർ കാരണം തന്നെയാണ്. ചർച്ചിൽ ബ്രദയേഴ്‌സിന്റെ ബ്രയസ് മിറാണ്ടയാണ് ബ്ലാസ്റ്റേഴ്‌സ് സ്വന്തമാക്കിയ താരം.

കേരള ബ്ലാസ്റ്റേഴ്സിൽ ചേരാൻ കഴിഞ്ഞതിൽ അത്ഭുതം തോന്നുന്നു. കുറച്ചുകാലമായി താൻ ഭാഗമാകാൻ ആഗ്രഹിച്ച ക്ലബ്ബാണിത്. ഇതിന് രാജ്യത്ത് മികച്ച ആരാധകരുണ്ട്. കൊച്ചിയിൽ വന്ന് എന്റെ പുതിയ ടീമംഗങ്ങളെ കാണാനും മഞ്ഞപ്പടയുടെ മുന്നിൽ കളിക്കാനും എനിക്ക് കാത്തിരിക്കാനാവില്ല എന്ന് താരം കൂട്ടിച്ചേർത്തു.

ബ്രൈസ് ഞങ്ങളോടൊപ്പം ചേരുന്നതിൽ എനിക്ക് സന്തോഷമുണ്ട്, അവൻ വേഗത്തിൽ പൊരുത്തപ്പെടുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു. ഉയർന്ന സാധ്യതകളുള്ള കളിക്കാരെ കേരളത്തിലേക്ക് കൊണ്ടുവരാനും അവരുടെ മികച്ച ഫുട്ബോൾ കളിക്കാൻ അവരെ സഹായിക്കാനുമുള്ള ദൗത്യത്തിലാണ് ഞങ്ങൾ എപ്പോഴും. സ്പോർട്ടിങ്‌ ഡയറക്ടർ കരോലിസ് സ്കിന്സിസിന്റെ പ്രതികരണമാണ് ഇത്.

2026 വരെയുള്ള കരാറിലാണ് താരം ബ്ലാസ്റ്റേഴ്‌സിലേക്കെത്തുന്നത്. കഴിഞ്ഞ ഐ ലീഗ് സീസണിൽ ഏറ്റവും കൂടുതൽ ക്രോസ്സ് കൊടുത്ത താരമാണ് മിറാണ്ട. കൊച്ചിയിലെ താരത്തിന്റെ അരങ്ങേറ്റത്തിന് വേണ്ടി നമുക്ക് കാത്തിരിക്കാം.

ഔദ്യോഗിക പ്രഖ്യാപനം എത്തി,സീസണിലെ ആദ്യ താരത്തെ സ്വന്തമാക്കി ബ്ലാസ്റ്റേഴ്‌സ്…

ബ്രസീലിയൻ സൂപ്പർ താരത്തിന്റെ കരാർ പുതുക്കി റയൽ മാഡ്രിഡ്‌..