in

LOVELOVE CryCry LOLLOL OMGOMG AngryAngry

ഫിഫയുടെ പുതുക്കിയ റാങ്കിങ് പുറത്ത്, ഇന്ത്യ താഴോട്ട്

ഫിഫ പുതുക്കിയ ടീം റാങ്കിങ് പുറത്ത് വിട്ടു. വർഷങ്ങൾക്ക് ശേഷം ബെൽജിയത്തിന് ഒന്നാം സ്ഥാനം നഷ്ടമായി. ബ്രസീലാണ് പുതുക്കിയ റാങ്കിങ്ങിൽ ഒന്നാമത്. ഇന്ത്യക്ക് രണ്ട് സ്ഥാനം നഷ്ടമായി.

ഫിഫ പുതുക്കിയ ടീം റാങ്കിങ് പുറത്ത് വിട്ടു. വർഷങ്ങൾക്ക് ശേഷം ബെൽജിയത്തിന് ഒന്നാം സ്ഥാനം നഷ്ടമായി. ബ്രസീലാണ് പുതുക്കിയ റാങ്കിങ്ങിൽ ഒന്നാമത്. ഇന്ത്യക്ക് രണ്ട് സ്ഥാനം നഷ്ടമായി.

റാങ്കിങ്ങിലെ ആദ്യ പത്തിൽ നിന്ന് ഡെന്മാർക് പുറത്തായപ്പോൾ മെക്സിക്കോ ആദ്യ പത്തിലേക്കെത്തി. ആദ്യ പത്തിലെ ടീമുകളും അവരുടെ പോയിന്റും ചുവടെ ചേർക്കുന്നു.

1. ബ്രസീൽ – 1832.69
2. ബെൽജിയം – 1827
3. ഫ്രാൻസ് – 1789.85
4.അർജന്റീന -1765.13
5. ഇംഗ്ലണ്ട് -1761.71
6.ഇറ്റലി -1727.31
7. സ്പെയിൻ -1709.18
8. പോർച്ചുഗൽ – 1764.78
9. മെക്സിക്കോ -1658.82
10. നെതർലാൻഡ്സ് – 1658.66

ഇന്ത്യക്ക് രണ്ട് സ്ഥാനങ്ങൾ നഷ്ടമായി. നിലവിൽ 1174.04 റേറ്റിംഗ് പോയിന്റുമായി ഇന്ത്യ 106 ആം സ്ഥാനത്താണ്.

വാസ്കസിനെ പിടിച്ചുനിർത്താൻ ബ്ലാസ്റ്റേഴ്സിന് മുന്നിൽ ഇനി ഒരേയൊരു വഴി മാത്രം…

മുംബൈ ഇന്ത്യൻസ് ആരാധകർ കാത്തിരുന്ന സന്തോഷവാർത്തയെത്തി ആരാധകർ ആവേശത്തിൽ