in , ,

LOVELOVE

ഫുട്ബോൾ ആരാധകർ കാത്തിരുന്ന ഫൈനലിസമ ഇന്ന്..

ഫുട്ബോൾ ആരാധകർ കാത്തിരുന്ന ഫൈനലിസമ ഇന്ന്. യൂറോ കപ്പ്‌ ജേതാക്കളായ ഇറ്റലിയും കോപ്പ അമേരിക്ക ജേതാക്കളായ അർജന്റീനയും തമ്മിൽ മത്സരിക്കുന്ന മത്സരമാണ് ഇത്. മത്സരം ഇന്ത്യൻ സമയം പുലർച്ചെ 12.15 ന്ന്

ഫുട്ബോൾ ആരാധകർ കാത്തിരുന്ന ഫൈനലിസമ ഇന്ന്. യൂറോ കപ്പ്‌ ജേതാക്കളായ ഇറ്റലിയും കോപ്പ അമേരിക്ക ജേതാക്കളായ അർജന്റീനയും തമ്മിൽ മത്സരിക്കുന്ന മത്സരമാണ് ഇത്. മത്സരം ഇന്ത്യൻ സമയം പുലർച്ചെ 12.15 ന്ന്.

നിലവിൽ അർജന്റീനക്കാണ് സാധ്യത കൂടുതൽ.30 മത്സരങ്ങളുടെ അപരാചിത കുതിപിലാണ് അർജന്റീന. കോപ്പ അമേരിക്കക്ക് ശേഷം മറ്റൊരു കിരീടമാണ് അർജന്റീന ലക്ഷ്യം വെക്കുന്നത്. മെസ്സി തന്റെ രണ്ടാം അന്താരാഷ്ട്ര കിരീടമാണ് ലക്ഷ്യം വെക്കുന്നത്.

മറുവശത്തു ഇറ്റലിക്ക് കാര്യങ്ങൾ അത്ര എളുപ്പമല്ല.37 മത്സരങ്ങളുടെ അപരാചിത കുതിപിന് ശേഷം തോൽവികളുടെ കൈപ് നീര് കുടിക്കുകയാണ് ഇറ്റലി. ഖത്തർ ലോകകപ്പിനുള്ള യോഗ്യത പോലും അവർക്ക് ലഭിച്ചിട്ടില്ല.

തന്റെ അവസാന മത്സരം ജയിച്ചു കിരീടം നേടി കൊണ്ട് ഇറ്റലി ടീമിനോട് വിടപറയാനാണ് ചെല്ലിനി ആഗ്രഹിക്കുന്നത്. മറുവശത്തു ലയണൽ മെസ്സിക്ക് മറ്റൊരു അന്താരാഷ്ട്ര കിരീടം എന്നാ സ്വപ്നത്തിന് വേണ്ടിയാണ് അർജന്റീന ഇറങ്ങുന്നത്. എന്തായാലും ആവേശകരമായ മത്സരത്തിന് വേണ്ടി നമുക്ക് കാത്തിരിക്കാം

ഇന്ത്യൻ വനിത ഫുട്ബോൾ താരങ്ങളെ തേടി വിദേശ പരിശീലകർ എത്തുന്നു..

ബ്ലാസ്റ്റേഴ്‌സിന് നന്ദി അറിയിച്ചു വാസ്ക്‌സ്…