in

ഉമ്രാൻ മാലിക്കിനെ സെലക്ടർമാർ സൂക്ഷിച്ച് കൈകാര്യം ചെയ്യണമെന്ന് മുൻ ഇന്ത്യൻ പരിശീലകൻ

നാലോവറിൽ 37 റൺസ് വഴങ്ങി രണ്ടു വിക്കറ്റ് ആയിരുന്നു രാജസ്ഥാനെതിരെ താരം നേടിയത്. ദേവദത്ത് പടിക്കൽ,ജോസ് ബട്‌ലർ എന്നിവരായിരുന്നു ഉമ്രാൻ്റെ വേഗതക്ക് ഇരയായത്

umran malik

ഐപിഎല്ലിൽ വേഗത കൊണ്ട് ക്രിക്കറ്റ് ലോകത്തെ അത്ഭുതപ്പെടുത്തുകയാണ് സൺറൈസേഴ്സ് ഹൈദരാബാദ് പേസർ ഉമ്രാൻ മാലിക്. രാജസ്ഥാൻ റോയൽസിനെതിരെ ഉള്ള പ്രകടനം താരത്തിന് ശ്രദ്ധ കൂട്ടി. വേഗതയാണ് താരത്തിൻെറ പ്രത്യേകത. ഇപ്പോഴിതാ താരത്തിനെ പുകഴ്ത്തി കൊണ്ടെത്തിയിരിക്കുകയാണ് മുൻ ഇന്ത്യൻ കോച്ച് രവിശാസ്ത്രി.

umran malik

രവി ശാസ്ത്രിയുടെ വാക്കുകളിലൂടെ..
“ഹൈദരാബാദ് ഫാസ്റ്റ് ബോളർ ഉമ്രാൻ മാലിക്കിനെ കരുതലോടെ കൈകാര്യം ചെയ്യണം. അതിവേഗത്തിൽ പന്ത് എറിയുന്ന കാശ്മീർ പേസർ ഭാവി ഇന്ത്യൻ താരമാണ്.”- അദ്ദേഹം പറഞ്ഞു.

umran malik

നാലോവറിൽ 37 റൺസ് വഴങ്ങി രണ്ടു വിക്കറ്റ് ആയിരുന്നു രാജസ്ഥാനെതിരെ താരം നേടിയത്. ദേവദത്ത് പടിക്കൽ,ജോസ് ബട്‌ലർ എന്നിവരായിരുന്നു ഉമ്രാൻ്റെ വേഗതക്ക് ഇരയായത്

ഏറ്റവും വിശ്വസ്തനായ ഇന്ത്യൻ താരത്തിനെ ATK യിൽ നിന്നു റാഞ്ചാൻ ബ്ലാസ്റ്റേഴ്സ് നീക്കമാരംഭിച്ചു

ആരാധകരോട് സഹായമഭ്യർത്ഥിച്ചു മുൻ ഇന്ത്യൻ ഫുട്ബോൾ ടീം പരിശീലകൻ രംഗത്ത്