in , ,

LOVELOVE LOLLOL OMGOMG CryCry AngryAngry

ബ്ലാസ്റ്റേഴ്‌സിന്റെ സൂപ്പർ വിദേശ താരം തിരകെയെത്തുന്നു ..

അർജന്റീനയൻ സെക്കന്റ്‌ ഡിവിഷൻ ലീഗിൽ മികച്ച ഫോമിലാണ് താരം ഇപ്പോൾ.9 മത്സരങ്ങളിൽ നിന്ന് നാലു ഗോളും രണ്ട് അസ്സിസ്റ്റും താരം സ്വന്തമാക്കിട്ടുണ്ട്.

Kerala Blasters boss Ivan Vukomanovic [Goal/Twiter]

ഡയസിന് പകരം ബ്ലാസ്റ്റേഴ്‌സിന്റെ മുൻ സൂപ്പർ അർജന്റീനയൻ താരത്തെ ടീമിലെത്തിക്കാൻ ബ്ലാസ്റ്റേഴ്‌സ് ശ്രമിക്കുന്നതായി അഭ്യൂഹങ്ങൾ.

കേരള ബ്ലാസ്റ്റേഴ്‌സ് തങ്ങളുടെ പഴയ സൂപ്പർ വിദേശ താരം ഫക്കുണ്ടോ പെരേരയെ തിരകെ ടീമിലെത്തിക്കാൻ ബ്ലാസ്റ്റേഴ്‌സ് ശ്രമിക്കുന്നതായി റിപ്പോർട്ടുകൾ.

നിലവിൽ അർജന്റീന ക്ലബ്ബായ എസ്ട്യൂഡിയന്റസിന് വേണ്ടിയാണ് ഈ അറ്റാക്കിങ് മിഡ് ഫീൽഡർ പന്ത് തട്ടുന്നത്.

2020/21 സീസണിലാണ് അദ്ദേഹം ആദ്യമായി ബ്ലാസ്റ്റേഴ്‌സിൽ പന്ത് തട്ടിയത്.12 മത്സരങ്ങളിൽ നിന്ന് രണ്ട് അസ്സിസ്റ്റും അദ്ദേഹത്തിന് സ്വന്തമാക്കാൻ കഴിഞ്ഞിട്ടുണ്ട്.

അർജന്റീനയൻ സെക്കന്റ്‌ ഡിവിഷൻ ലീഗിൽ മികച്ച ഫോമിലാണ് താരം ഇപ്പോൾ.9 മത്സരങ്ങളിൽ നിന്ന് നാലു ഗോളും രണ്ട് അസ്സിസ്റ്റും താരം സ്വന്തമാക്കിട്ടുണ്ട്.

ഇനി വിശ്രമമില്ല രണ്ട് മാസം കഴിഞ്ഞു മടങ്ങി വരും, പ്രീ സീസൺ നേരത്തെ തന്നെ തുടങ്ങും: ഇവാൻ

നിർണായക താരങ്ങൾ ടീമിൽ തുടരും, ആരാധകർക്ക് സന്തോഷം നൽകുന്ന വാർത്ത ഉടൻ വരും: കരോളിൻസ്