in

LOVELOVE LOLLOL OMGOMG

നിർണായക താരങ്ങൾ ടീമിൽ തുടരും, ആരാധകർക്ക് സന്തോഷം നൽകുന്ന വാർത്ത ഉടൻ വരും: കരോളിൻസ്

ടീമിൻറെ ഘടനയുടെ നിലനിൽപ്പിന് ആവശ്യമായ തരത്തിൽ നിർണായക താരങ്ങളെ മുഴുവൻ നിലനിർത്തും. കരാർ പുതുക്കുന്നതും പുതിയ താരങ്ങളെ സ്വന്തമാക്കുന്നതുമായുള്ള ചർച്ചകൾ അണിയറയിൽ നടക്കുന്നുണ്ട്. ആരാധകർക്ക് സന്തോഷം നൽകുന്ന വാർത്തകൾ ഉടൻ വരും എന്നും സ്കിങ്കിസ് പറഞ്ഞു. 

Karolis Skinkys [ KBFC]

കേരളാ ബ്ലാസ്‌റ്റേഴ്‌സ് ആരാധകർക്ക് ഏറെ സന്തോഷം പകരുന്ന വാർത്തകൾ ആണ് ഇപ്പോൾ പുറത്ത് വന്നു കൊണ്ടിരിക്കുന്നത്. മുൻ സീസണുകളിൽ കേരള ബ്ലാസ്റ്റേഴ്സിൽ മികച്ച ഫോമിൽ കളിക്കുന്ന താരങ്ങൾ വമ്പൻ കുത്തു കൊടുത്ത മറ്റ് ക്ലബ്ബുകൾ റാഞ്ചി കൊണ്ടു പോകുന്നത് പതിവായിരുന്നു. ഇക്കുറി അതിന് മാറ്റം വരുമെന്ന് എക്സ്പോർട്ടിങ് ഡയറക്ടർ ഉറപ്പുനൽകിയിട്ടുണ്ട്.

Karolis Skinkys [ KBFC]

കേരള ബ്ലാസ്റ്റേഴ്സ് സ്ക്വാഡിൽ വലിയ മാറ്റങ്ങൾ ഉണ്ടാകില്ല എന്ന് സ്പോർടിങ് ഡയറക്ടർ കരോലിസ് സ്കിങ്കിസ്. കഴിഞ്ഞ സീസണിലെ പ്രധാന താരങ്ങളെ എല്ലാം ടീം നില നിർത്തും. ടീമിന്റെ ഘടനക്ക് വലിയ മാറ്റം വരാതെ നോക്കും എന്നും കരോലിസ് പറഞ്ഞു. താരങ്ങളിൽ ചിലർ അവർക്ക് മാറ്റം വേണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്.

ചിലർക്ക് വേറെ പ്രശ്നങ്ങളും ഉണ്ട്. ചെറിയ മാറ്റങ്ങൾ സ്വാഭാവികമായും ഉണ്ടാകും. എന്നാൽ അത് ടീമിന്റെ തുടർച്ചയെ ബാധിക്കാതെ നോക്കും. അദ്ദേഹം പറഞ്ഞു. കഴിഞ്ഞ ദിവസം വീട്ടിൽ അവസരം ലഭിക്കാതെ പോയ പലരും നിരാശരാണ് അവർ മാറ്റം ആവശ്യപ്പെടുന്നുണ്ട് അങ്ങനെയുള്ളവർക്ക് ടീം വിട്ട് പോകുവാനുള്ള അവസരമൊരുക്കും.

Karolis Skinkys [ KBFC]

എന്നിരുന്നാലും ടീമിൻറെ ഘടനയുടെ നിലനിൽപ്പിന് ആവശ്യമായ തരത്തിൽ നിർണായക താരങ്ങളെ മുഴുവൻ നിലനിർത്തും. കരാർ പുതുക്കുന്നതും പുതിയ താരങ്ങളെ സ്വന്തമാക്കുന്നതുമായുള്ള ചർച്ചകൾ അണിയറയിൽ നടക്കുന്നുണ്ട്. ആരാധകർക്ക് സന്തോഷം നൽകുന്ന വാർത്തകൾ ഉടൻ വരും എന്നും സ്കിങ്കിസ് പറഞ്ഞു.

ബ്ലാസ്റ്റേഴ്‌സിന്റെ സൂപ്പർ വിദേശ താരം തിരകെയെത്തുന്നു ..

തേവാട്ടിയ ഇനി മഹിക്കൊപ്പം..