in , ,

LOVELOVE LOLLOL

ബ്ലാസ്റ്റേഴ്‌സ് മുൻ താരം ഈസ്റ്റ്‌ ബംഗാളിലേക്ക്..

കേരള ബ്ലാസ്റ്റേഴ്‌സ് എഫ് സി റിസേർവ് ടീമിനും വേണ്ടി ആറു മത്സരങ്ങളും കേരള ബ്ലാസ്റ്റേഴ്‌സിന് വേണ്ടി 27 മത്സരങ്ങളിലും താരം ബൂട്ട് കെട്ടിയിട്ടുണ്ട്.പക്ഷെ താരത്തിന് ഗോളുകൾ ഒന്നും നേടാൻ കഴിഞ്ഞിട്ടില്ല. റൈറ്റ് ബാക്കാണ് താരത്തിന്റെ പ്രധാന പൊസിഷന്നെകിലും ലെഫ്റ്റ് ബാക്ക് സെന്റർ ബാക്ക് എന്നീ പൊസിഷനകളിലും താരത്തിന് കളിക്കാൻ സാധിക്കും.

കേരള ബ്ലാസ്റ്റേഴ്‌സ് മുൻ യുവ താരം ഈസ്റ്റ്‌ ബംഗാളിലേക്ക്.ഈസ്റ്റ്‌ ബംഗാളുമായി താരം രണ്ട് വർഷത്തെ കരാറാണ് ഒപ്പിട്ടത്.ബ്ലാസ്റ്റേഴ്‌സിന് വേണ്ടി കഴിഞ്ഞ സീസണുകളിൽ മികച്ച പ്രകടനം കാഴ്ച വെച്ച മുഹമ്മദ് രാകിപ്പാണ് ഈസ്റ്റ്‌ ബംഗാളിലേക്ക് കൂടുമാറിയത്.

ഇന്ത്യയിൽ നടന്ന അണ്ടർ -17 ലോകകപ്പിലെ ഇന്ത്യൻ ടീമിലെ അംഗമായിരുന്നു അദ്ദേഹം.മുംബൈ സിറ്റി എഫ് സി ക്ക്‌ ഒപ്പം ഐ എസ് എൽ ഷിൽഡ് അദ്ദേഹം വിജയിച്ചിട്ടുണ്ട്.21 വയസുള്ള അദ്ദേഹം ബ്ലാസ്റ്റേഴ്‌സിലും മികച്ച പ്രകടനമാണ് കാഴ്ച വെച്ചത്.

AIFF എലൈറ്റിൽ നിന്നാണ് താരം 2017 ൽ ബ്ലാസ്റ്റേഴ്‌സിലെത്തിയത്.2020 വരെ താരം ബ്ലാസ്റ്റേഴ്‌സിൽ തുടർന്നിരുന്നു.2020 ഒക്ടോബറിൽ ഫ്രീ ട്രാൻസ്ഫർ വഴിയാണ് താരം ബ്ലാസ്റ്റേഴ്സിൽ നിന്ന് മുംബൈ സിറ്റി എഫ് സി യിലേക്ക് ചേക്കേറിയത്.

കേരള ബ്ലാസ്റ്റേഴ്‌സ് എഫ് സി റിസേർവ് ടീമിനും വേണ്ടി ആറു മത്സരങ്ങളും കേരള ബ്ലാസ്റ്റേഴ്‌സിന് വേണ്ടി 27 മത്സരങ്ങളിലും താരം ബൂട്ട് കെട്ടിയിട്ടുണ്ട്.പക്ഷെ താരത്തിന് ഗോളുകൾ ഒന്നും നേടാൻ കഴിഞ്ഞിട്ടില്ല. റൈറ്റ് ബാക്കാണ് താരത്തിന്റെ പ്രധാന പൊസിഷന്നെകിലും ലെഫ്റ്റ് ബാക്ക് സെന്റർ ബാക്ക് എന്നീ പൊസിഷനകളിലും താരത്തിന് കളിക്കാൻ സാധിക്കും.

മിശിഹായുടെ ഗോളിൽ PSG-ക്ക് കിരീടവും റെക്കോർഡ് നേട്ടവും

ക്രിക്കറ്റ്‌ ദൈവത്തിന് പിറന്നാൾ ആശംസകൾ അറിയിച്ചു ക്രിക്കറ്റ്‌ ലോകം