in , ,

LOLLOL OMGOMG LOVELOVE AngryAngry CryCry

ക്രൂസിനും മുള്ളറിനും ഒപ്പം പന്ത് തട്ടിയ സൂപ്പർ താരം ഇന്ത്യൻ സൂപ്പർ ലീഗിലേക്ക്..

റിബറിക്കും റോബനും ഒപ്പം കളിച്ച താരം .സാക്ഷാൽ തോമസ് മുള്ളർക്കും ഒപ്പം ബയേൺ മ്യുണിക്കിൽ കളിച്ച താരം.അതെ തുർക്കിഷ് സൂപ്പർ താരം ഇന്ത്യൻ സൂപ്പർ ലീഗിലേക്ക്.

MAGDEBURG, GERMANY - MARCH 02: The team of Germany poses prior to the U21 Euro Qualifying match between Germany and Iceland at the Magdeburg Stadium on March 2, 2010 in Magdeburg, Germany. (Photo by Ronny Hartmann/Bongarts/Getty Images) (Photo by Boris Streubel/Getty Images)
 
ക്രൂസിനും ഹമ്മൽസിൻ പ്പം ജർമ്മൻ അണ്ടർ 20 ടീമിൽ കളിച്ച താരം .സാക്ഷാൽ തോമസ് മുള്ളർക്കും ഒപ്പം ബയേൺ മ്യുണിക്കിൽ കളിച്ച താരം.അതെ തുർക്കിഷ് സൂപ്പർ താരം ഇന്ത്യൻ സൂപ്പർ ലീഗിലേക്ക്.

പ്രമുഖ മാധ്യമമായ ട്രാൻസ്ഫർ മാർക്കറ്റാണ് ഈ വാർത്ത റിപ്പോർട്ട്‌ ചെയ്തത്.കഴിഞ്ഞ സീസണിൽ ഫെനർബാഷേ താരമായിരുന്ന മെഹമെറ്റ് എകിസിയിലാണ് ഇന്ത്യൻ സൂപ്പർ ലീഗ് ക്ലബ്ബായാ ചെന്നൈയിൻ എഫ് സി താല്പര്യം കാണിച്ചിട്ടുള്ളത്.നിലവിൽ താരം ഒരു ക്ലബ്ബിലേയും താരമല്ല.

ജർമ്മനിയിൽ മ്യുണിക്കിലാണ് താരം ജനിച്ചത്. അദ്ദേഹം തുർക്കിക്ക്‌ വേണ്ടി അന്താരാഷ്ട്ര തലത്തിൽ 12 മത്സരങ്ങൾ കളിച്ച താരമാണ്. അദ്ദേഹത്തിന്റെ ഇഷ്ട്ട പൊസിഷൻ അറ്റാക്കിങ് മിഡ് ഫീൽഡാണ്.

32 വയസാണ് അദ്ദേഹത്തിന്റെ പ്രായം. കഴിഞ്ഞ ഓഗസ്റ്റ് മുതൽ അദ്ദേഹം ഒരു പ്രഫഷണൽ ഫുട്ബോൾ ക്ലബ്ബിലും അംഗമല്ല. സെന്റർ മിഡ് ഫീൽഡറായും അറ്റാക്കിങ് മിഡ് ഫീൽഡറായും താരം കളിക്കും. എന്തായാലും താരം ചെന്നൈയിൻ എഫ് സി യിലേക്ക് എത്തുമോ എന്നറിയാൻ നമുക്ക് കാത്തിരിക്കാം.

ബ്രസീലിന്റെ ലോകകപ്പ് ഒരുക്കം യൂറോപ്പിൽ

മലയാളിയായ മുൻ ബ്ലാസ്റ്റേഴ്സ് താരം ചെന്നൈൻ എഫ് സിയിലേക്ക്