in , , ,

LOVELOVE LOLLOL OMGOMG CryCry AngryAngry

താൻ കേരളത്തെ സ്നേഹിക്കുന്നുവെന്ന് മുൻ മാഞ്ചേസ്റ്റർ യുണൈറ്റഡ് താരം…

മാഞ്ചേസ്റ്റർ യുണൈറ്റഡിന് വേണ്ടി അഞ്ചു പ്രീമിയർ ലീഗും ഒരു ചാമ്പ്യൻസ് ലീഗും അദ്ദേഹം സ്വന്തമാക്കിട്ടുണ്ട്.2017-18 സീസണിലാണ് അദ്ദേഹം കേരള ബ്ലാസ്റ്റേഴ്‌സിൻ വേണ്ടി പന്ത് തട്ടിയത്.14 മത്സരങ്ങളിൽ നിന്ന് ഒരു ഗോളും സ്വന്തമാക്കാൻ അദ്ദേഹത്തിന് സാധിച്ചിട്ടുണ്ട്.

താൻ കേരളത്തെ സ്നേഹിക്കുന്നുവെന്ന് മുൻ മാഞ്ചേസ്റ്റർ യുണൈറ്റഡ് താരം വെസ് ബ്രൗൺ. കേരള ബ്ലാസ്റ്റേഴ്‌സ് മുൻ താരം കൂടിയായ വെസ് ബ്രൗണ് പ്രീമിയർ ലീഗ് ഇന്ത്യയുടെ ട്വിറ്റർ അക്കൗണ്ട് വഴിയാണ് തന്റെ പ്രതികരണം അറിയച്ചത്.

ഞാൻ കേരളത്തെ സ്നേഹിക്കുന്നു.അവിടുത്തെ ആരാധകർ വളരെ സ്നേഹമുള്ളവരാണ് . വളരെ അതിശയകരമായ ആരാധകരാണ് അവിടുത്തെത് .

കേരള ബ്ലാസ്റ്റേഴ്‌സിൻ ഒപ്പം മികച്ച ഇന്ത്യൻ സൂപ്പർ ലീഗ് സീസണായിരുന്നു എന്റേത്.ഐ എസ് ലിൽ കളിക്കുന്നത് എനിക്ക് ഭയങ്കര ഇഷ്ടമായിരുന്നു എന്ന് മുൻ യുണൈറ്റഡ് താരം വെസ് ബ്രൗൺ കൂട്ടിച്ചേർത്തു.

മാഞ്ചേസ്റ്റർ യുണൈറ്റഡിന് വേണ്ടി അഞ്ചു പ്രീമിയർ ലീഗും ഒരു ചാമ്പ്യൻസ് ലീഗും അദ്ദേഹം സ്വന്തമാക്കിട്ടുണ്ട്.2017-18 സീസണിലാണ് അദ്ദേഹം കേരള ബ്ലാസ്റ്റേഴ്‌സിൻ വേണ്ടി പന്ത് തട്ടിയത്.14 മത്സരങ്ങളിൽ നിന്ന് ഒരു ഗോളും സ്വന്തമാക്കാൻ അദ്ദേഹത്തിന് സാധിച്ചിട്ടുണ്ട്.

മാഞ്ചെസ്റ്റെർ യുണൈറ്റഡിന്റെ പ്രകടനം അത്രകണ്ട് മോശം ആയിരുന്നോ

ഫുട്ബോൾ തനിക്കു സമ്മർദ്ദമല്ല സന്തോഷമാണ് നൽകുന്നതെന്ന് ബ്ലാസ്റ്റേഴ്‌സ് പരിശീലകൻ..