in

LOVELOVE OMGOMG LOLLOL AngryAngry CryCry

മെസ്സി വന്നതിനുശേഷം പി എസ് ജിക്ക് ഉണ്ടായ നേട്ടങ്ങൾ വിശദീകരിക്കുന്ന റിപ്പോർട്ട് പുറത്തുവന്നു…

സൂപ്പർതാരമായ ലയണൽ മെസ്സി വന്നതിനുശേഷം അതിൻറെ യാതൊരു ഗുണഫലങ്ങളും ഫ്രഞ്ച് ക്ലബ്ബിന് കിട്ടിയിട്ടില്ല എന്ന് വിശ്വസിക്കുന്ന വിമർശകരുടെ ഒരു നിര തന്നെയുണ്ട് ഇന്ന് ഫുട്ബോൾ സമൂഹത്തിൽ. എന്നാൽ പുറത്തു വരുന്ന കണക്കുകൾ പരിശോധിക്കുകയാണെങ്കിൽ മെസ്സിയുടെ ആഗമനം ഫ്രഞ്ച് ക്ലബ്ബിന് വളരെ വലിയ ഒരു നേട്ടം തന്നെ സൃഷ്ടിച്ചിട്ടുണ്ട്.

Messi UCL record for PSG

ഫുട്ബോൾ ലോകത്തെ എക്കാലത്തെയും മികച്ച ഇതിഹാസങ്ങളിൽ ഒരാളായി വാഴ്ത്തപ്പെടുന്ന അർജൻറീനയുടെ സൂപ്പർതാരമായ ലയണൽ മെസ്സി കാറ്റലോണിയൻ ക്ലബ്ബ് ബാഴ്സലോണക്കൊപ്പം ഇരുപത് വർഷത്തോളം ചിലവഴിച്ച ശേഷമായിരുന്നു അവിടെനിന്നും ഫ്രഞ്ച് ക്ലബ്ബായ പാരിസ് സെൻറ് ജർമനിയിലേക്ക് വന്നത്. താരത്തിന്റെ ട്രാൻസ്ഫർ ഫുട്ബോൾ ലോകത്ത് വളരെ വലിയ ഒരു പ്രകമ്പനം തന്നെ സൃഷ്ടിച്ചിരുന്നു.

സൂപ്പർതാരമായ ലയണൽ മെസ്സി വന്നതിനുശേഷം അതിൻറെ യാതൊരു ഗുണഫലങ്ങളും ഫ്രഞ്ച് ക്ലബ്ബിന് കിട്ടിയിട്ടില്ല എന്ന് വിശ്വസിക്കുന്ന വിമർശകരുടെ ഒരു നിര തന്നെയുണ്ട് ഇന്ന് ഫുട്ബോൾ സമൂഹത്തിൽ. എന്നാൽ പുറത്തു വരുന്ന കണക്കുകൾ പരിശോധിക്കുകയാണെങ്കിൽ മെസ്സിയുടെ ആഗമനം ഫ്രഞ്ച് ക്ലബ്ബിന് വളരെ വലിയ ഒരു നേട്ടം തന്നെ സൃഷ്ടിച്ചിട്ടുണ്ട്.

Messi UCL record for PSG

പിഎസ്‌ജിയുടെ സോഷ്യൽ മീഡിയ അക്കൗണ്ടുകളിൽ മെസിയുടെ ട്രാൻസ്‌ഫർ വലിയ ചലനം സൃഷ്‌ടിച്ചിട്ടുണ്ട്. മെസിയുടെ ട്രാൻസ്‌ഫർ ഔദ്യോഗികമായി സ്ഥിരീകരിച്ച് വെറും ഒരാഴ്‌ച കൊണ്ടു മാത്രം 20 മില്യൺ ആളുകളാണ് പിഎസ്‌ജിയുടെ വിവിധ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിലേക്ക് പുതിയതായി എത്തിയത്. പുറമെ ഓരോ മാസത്തിലും ഒരു മില്യൺ ആളുകൾ പുതിയതായി വന്നു കൊണ്ടിരിക്കുന്നുണ്ടെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

ബാഴ്‌സലോണയിൽ നിന്നും മെസി എത്തിയതോടെ ക്ലബ്ബിലേക്ക് സ്‌പോൺസർഷിപ്പ് ഡീലുകളുടെ ഒഴുക്കാണെന്ന് സ്‌പോൺസർഷിപ്പ് ഡയറക്റ്ററായ മാർക് ആംസ്ട്രോങ് അഭിപ്രായപ്പെട്ടു. ഓട്ടോഹീറോ, ക്രിപ്റ്റോ.കോം, സ്‌മോൾ ഗുഡ് തിങ്സ്, ഗൊറില്ലാസ് എന്നിങ്ങനെയുള്ള നിരവധി പേരുമായി കരാർ ഒപ്പിട്ടതിലൂടെ നിരവധി മില്യൺ യൂറോ പിഎസ്‌ജിക്ക് ലഭിച്ചിട്ടുണ്ട്. മുൻപൊരിക്കലും ഇല്ലാത്ത വിധമാണ് സ്‌പോൺസർഷിപ്പ് ഡീലുകൾ വരുന്നതെന്നും ആംസ്ട്രോങ് പറഞ്ഞു.

കോവിഡ് മഹാമാരി സൃഷ്ടിച്ച പ്രതിസന്ധി മൂലം ലോകം മുഴുവനുമുള്ള ജഴ്സി വിൽപ്പനകൾ താഴ്ന്ന സമയം ആയിട്ട് കൂടി പി എസ് ജിയിൽ മെസ്സിയുടെ ചെടികളുടെ വിൽപ്പന റെക്കോർഡ് സൃഷ്ടിച്ചിരിക്കുകയാണ് അതും ലയണൽ മെസ്സി വന്നതിനുശേഷം ഫ്രഞ്ച് ക്ലബ്ബിന് ഉണ്ടായ നേട്ടം അതിനോടൊപ്പം കൂട്ടിച്ചേർത്ത് വായിക്കേണ്ട സംഗതി തന്നെയാണ്.

ചിക്കൻ ഡാൻസ് ഗോൾ സെലിബ്രേഷൻ രഹസ്യം വെളിപ്പെടുത്തി ലൂണ, ഒപ്പം ആരാധകർക്ക് ഒരു ചലഞ്ചു കൂടി…

IPL Mega Auction: ഐപിഎല്‍ താരലേലം ഫെബ്രുവരിയില്‍, മെഗാ താരലേലം ഇനിയുണ്ടായേക്കില്ല