in ,

LOVELOVE OMGOMG LOLLOL CryCry AngryAngry

ഈ കാര്യം ചെയ്താൽ സഞ്ജുവിന്റെ ഇന്ത്യൻ ടീമിലെ സ്ഥാനം ആരാലും ചോദ്യം ചെയ്യപ്പെടാതെയാകും – സുനിൽ ഗവസ്‌കർ..

എല്ലാവർക്കും മികച്ച അവസരങ്ങൾ നൽകേണ്ടതുണ്ട്. സഞ്ജു അസാമാന്യ കഴിവുള്ള ഒരു താരമാണ്. അദ്ദേഹത്തിന്റെ ഷോട്ട് സെലെക്ഷൻ തന്നെയാണ് അദ്ദേഹത്തിന് എതിരായി ഭവിക്കുന്നത്.

സുനിൽ ഗവസകാറിന് സഞ്ജുവിനോടുള്ള നീരസം പരക്കേ മലയാളികൾക്ക് അറിയാം. ഇപ്പോൾ ഒന്ന് കൂടി വിമർശിച്ച ശേഷം സഞ്ജുവിന് മുതൽക്കൂട്ടയാകുവാന്ന ഒരു ഉപദേശം കൂടി ഇതിഹാസ താരം നൽകിയിരിക്കുകയാണ്. സ്റ്റാർ സ്പോർട്സിന് കൊടുത്ത അഭിമുഖത്തിലാണ് അദ്ദേഹത്തിന്റെ മനസ്സ് തുറക്കൽ. അദ്ദേഹത്തിന്റെ വാക്കുകളിലേക്ക്.

എല്ലാവർക്കും മികച്ച അവസരങ്ങൾ നൽകേണ്ടതുണ്ട്. സഞ്ജു അസാമാന്യ കഴിവുള്ള ഒരു താരമാണ്. അദ്ദേഹത്തിന്റെ ഷോട്ട് സെലെക്ഷൻ തന്നെയാണ് അദ്ദേഹത്തിന് എതിരായി ഭവിക്കുന്നത്.

ആദ്യ ബോൾ മുതൽ ആക്രമിച്ചു കളിക്കാൻ അദ്ദേഹം തയ്യാറാകുന്നു. T20 യിൽ പോലും ക്രീസിൽ ഉറച്ചു നിന്ന ശേഷം കളിക്കാൻ സാധിക്കും. അദ്ദേഹം മികച്ച ഷോട്ടുകൾ തെരെഞ്ഞെടുക്കണം.

നല്ല ഷോട്ടുകൾ കളിച്ചാൽ അദ്ദേഹത്തിന് സ്ഥിരതയാർന്ന പ്രകടനം കാഴ്ച വെക്കാൻ സാധിക്കും. ഇന്ത്യയിൽ ആയാലും രാജസ്ഥാനിൽ അയാലും മികച്ച പ്രകടനം കാഴ്ച വെക്കാൻ സാധിക്കും.അദ്ദേഹം മികച്ച ഷോട്ടുകൾ തെരെഞ്ഞെടുത്താൽ സഞ്ജുവിന്റെ ഇന്ത്യൻ ടീമിലെ സ്ഥാനം ആരാലും ചോദ്യം ചെയ്യപ്പെടാതെയാകും എന്നും ഗവസ്‌കർ കൂട്ടിച്ചേർത്തു.

സൂപ്പർ താരം ട്വന്റി ട്വന്റി ലോകകപ്പ് കളിക്കില്ലെന്ന് സുനിൽ ഗവസ്കർ..

ഇനി വേണ്ടത് ഔദ്യോഗിക പ്രഖ്യാപനം മാത്രം, ഡയസ് ബ്ലാസ്റ്റേഴ്‌സിലേക്ക് തന്നെ..