in

LOVELOVE LOLLOL AngryAngry

ഇന്നലെ അയാൾ ഉറങ്ങിയിട്ടുണ്ടാവില്ല, ഇനി അഥവാ ഉറങ്ങിയാൽ തന്നെ ഇടക്കിടെ ഞെട്ടിയുണർന്നിട്ടുണ്ടാവും,. നെഞ്ചിൽ പകയുടെ കനൽ എരിയുകയാണ്….

ഐ എസ് എല്ലിന്റെ ഫൈനൽ ചരിത്രത്തിൽ പെണ്ണുങ്ങളോട് കളിച്ച് പരാജയപ്പെട്ട് തല ഉയർത്താൻ കഴിയാതെ കരഞ്ഞു മണ്ണുകപ്പുന്ന ബഡാ ടീമിന്റെ ആ മുടിയ”നായ” പുത്രന്റെ മുഖം ക്ലോസപ്പ് ഷോട്ടിൽ ടീവി സ്ക്രീനിൽ കാണണം…..

ഇന്നലെ അയാൾ ഉറങ്ങിയിട്ടുണ്ടാവില്ല,
ഇനി അഥവാ ഉറങ്ങിയാൽ തന്നെ ഇടക്കിടെ ഞെട്ടിയുണർന്നിട്ടുണ്ടാവും…..
അടുത്ത ഐ എസ് എൽ സീസൺ വരെ ആ ഞെട്ടൽ തുടർന്നുകൊണ്ടിരിക്കും ….
പറഞ്ഞു വന്നത് ജംഷഡ്പൂർ എഫ്സി കോച്ച് ഓവൻ കോയിലിന്റെ കാര്യമാണ്…

പരിഹസിച്ച് ഇകഴ്ത്തിയവരെയെല്ലാം മധുരമായി പ്രതികാരം ചെയ്ത് വായ മൂടിക്കെട്ടി ഗോദ്രേജിന്റെ പൂട്ടിട്ട് പൂട്ടി കണ്ടം വഴിയോടിച്ച് കരയിപ്പിച്ചു വിട്ട ചരിത്രമാണ് ഈ ഐ എസ് എൽ സീസണിൽ ബ്ലാസ്റ്റേഴ്‌സിനുള്ളത്…
അതിലൊരു ഇരയാവാൻ ഓവലിനും അവസരം കിട്ടി….

“കളിക്കുന്നത് ” ബ്ലാസ്റ്റേഴ്‌സിനോടാണെന്ന ഓർമ്മ വേണം….

ഓരോ കളിയും ഞങ്ങൾ കളിക്കുന്നത് വേൾഡ് കപ്പ് കളിക്കുന്ന ലാഘവത്തോടെയും ആവേശത്തോടെയും വാശിയോടെയും തന്നെയാണ്…..
വേൾഡ് കപ്പ് കളിക്കാൻ തക്കവണ്ണം പാകപ്പെട്ട ടീം തന്നെയാണിന്ന് ബ്ലാസ്റ്റേഴ്‌സ്…
അതിന് പറ്റിയ തന്ത്രങ്ങളും കുതന്ത്രങ്ങളും അറിയുന്ന ശാന്തനും സൗമ്യനുമായ വെള്ളക്കുപ്പായക്കാരൻ ഇവാൻ വുക്കമനോവിച്ചാണ് ടീമിനെ പരശീലീപ്പിക്കുന്നത്…
എന്തിനും ഏതിനും തയ്യാറായ ഒരു പറ്റം യുവ നിരയാണ് ഞങ്ങൾക്കായി മൈതാനത്തേക്കിറങ്ങുന്നത്…
അവരുടെ പരിശ്രമത്തിന്റെ ഫലം തന്നെയാണെടോ….. ആറു വർഷങ്ങൾക്ക് ശേഷം കേരള ബ്ലാസ്റ്റേഴ്‌സ് എന്ന കൊച്ചു ടീമിനെയും ലക്ഷക്കണക്കിന് ആരാധകരെയും വേൾഡ് കപ്പോളം ആവേശത്തിൽ ഇന്ന് ഉയർത്തി നിൽക്കുന്നത്…

കണ്ണിൽ തിമിരം ബാധിച്ച  @&$ മോൻ അല്ലായിരുന്നു റഫറിയെങ്കിൽ അർഹതപ്പെട്ട മറ്റൊരു ക്ലീൻ ഷീറ്റ് വിജയം ഞങ്ങളുടെ കാവൽക്കാരൻ ഗില്ലിന് നഷ്ടമാവില്ലായിരുന്നു….

ഇനിയൊരു പ്രാർത്ഥന കൂടിയുണ്ട് …
ഉണ്ട ചോറിന് നന്ദി കാണിക്കാനറിയാത്ത ചില ശിഖണ്ഡികൾ കളിക്കുന്നൊരു ടീമുണ്ട് അവരെ വേണം ഫൈനലിൽ ഞങ്ങൾക്ക് എതിരാളിയായിട്ട്…
ആ പ്രാർത്ഥയുടെ വിജയം കുറച്ച് വിദൂരമാണെങ്കിലും അത്ഭുതങ്ങൾ സംഭവിച്ചാൽ അതും യാഥാർത്ഥ്യമാവും….

ഫട്ടോർഡ സ്റ്റേഡിയത്തിൽ തെളിഞ്ഞു നിൽക്കുന്ന മൊബൈൽ ഫ്ലാഷുകളുടെ അകമ്പടിയിൽ മഞ്ഞക്കടൽ തീർത്ത ലക്ഷക്കണക്കിന് ആരാധകരുടെ നടുവിൽ ഈ സീസണിലെ ഐ എസ് എൽ കിരീടം ബ്ലാസ്റ്റേഴ്‌സ് ഉയർത്തുമ്പോൾ…..

ഐ എസ് എല്ലിന്റെ ഫൈനൽ ചരിത്രത്തിൽ പെണ്ണുങ്ങളോട് കളിച്ച് പരാജയപ്പെട്ട് തല ഉയർത്താൻ കഴിയാതെ കരഞ്ഞു മണ്ണുകപ്പുന്ന ബഡാ ടീമിന്റെ ആ മുടിയ”നായ” പുത്രന്റെ മുഖം ക്ലോസപ്പ് ഷോട്ടിൽ ടീവി സ്ക്രീനിൽ കാണണം…..

അത് കണ്ട് ആർപ്പു വിളിക്കണം….
വായിൽ നുരഞ്ഞു പൊന്തുന്ന ഓരോ ഉമിനീരും അവന്റെ മുഖത്തേക്ക് ചീറ്റണം…..

ഇനിയും ഇത് സഹിക്കാൻ വയ്യ മെസ്സിക്ക് ബാഴ്‌സയിൽ തിരികെയെത്തണം, ട്രാൻസ്‌ഫർ നീക്കങ്ങൾ തുടങ്ങി…

വേണമെങ്കിൽ ഞങ്ങളതും ചെയ്യും, കൊച്ചിക്കാരുടെ ഭാഷയിൽ പറഞ്ഞാൽ “പടിയായിക്കോ”…