in

അത്രമേൽ ഈ ടീമിനെ നെഞ്ചോട് ചേർക്കുന്ന ഏതൊരാൾക്കും ഇത് ഹൃദയഭേധകമായ തോൽവി….

Indian Cricket team in T20 WC

മിഥുൻ മനോജ് കുമാർ: ഓരോ വാക്കുകളും അലയടിക്കുന്നൊരു കടലിലേതു പോലെ നിറഞ്ഞ് വരേണ്ടിരുന്ന ആ മനസ്സ് ഇന്ന് എന്തൊക്കെയോ കൊണ്ട് ഒരുപാട് ശാന്തമാണ്….!

ഒരുപാട് എന്തൊക്കെയോ പറയണമെന്നുണ്ട്,എഴുത്തണമെന്നുണ്ട് പക്ഷെ ഈ ഇരുട്ട് വീണ നേരത്തും ആ ശാന്തമായ കടലിന് മുകളിൽ അഭയസ്ഥാനത്തേക്ക് പറക്കതെ ആ Sea Gull പക്ഷികൾ വട്ടമിട്ട് പറക്കുന്നുണ്ട്,അത്രയേറെ ശാന്തമാണ് ഈ മനസ്സ്…..”

“Bring On The Waves…!
It is not the pain,It’s All About How it came from….”?

Indian Cricket team in T20 WC

അന്തരാഷ്ട ക്രിക്കറ്റിൽ ഒരു ടീമിനോടും രണ്ടാം സ്ഥാനക്കാരല്ലാത്ത ഒരു ടീം,നേടാവുന്ന നേട്ടങ്ങളെല്ലാം നേടിയെടുത്ത ടീം,അതും ആ ടീമിൽ നിന്നുള്ള പ്രതീക്ഷയുടെ മല മുകളിൽ നിൽക്കുന്ന ഇത്തരമൊരു സാഹചര്യത്തിൽ തീർത്തും Unacceptable ആയ തോൽവികൾ, അതിൽ നിന്നും ഉടലെടുക്കുന്ന ആ “Heart Breaking Pain”.

ഒരുപക്ഷെ മുൻ ഇംഗ്ലീഷ് നായകൻ മൈക്കൽ വോണിനോട് നൂറ് ശതമാനം യോജിക്കേണ്ടി വരുന്ന ഒരു ദിവസമാണ് കടന്ന് പോകുന്നത്. ഒരിക്കലും ഒരു തോൽവിയിലുള്ള വിമർശനത്തിനോട് താല്പര്യമില്ലെങ്കിലും ഇന്നത്തെ Mindset & Approach തീർത്തും നിരാശാകരം.

ഇനിയെല്ലാം ചടങ്ങുകൾ മാത്രമാണ് ബാക്കിയുള്ളത് എന്ന് തന്നെ പറയാം,ഇനിയെല്ലാം ഭാഗ്യത്തിന്റെ കളികളാണ്,പക്ഷെ അതിനും “Miracles or Biggest Upsets ” ഒക്കെ ഈ ലോകകപ്പ് സാക്ഷ്യം വഹിക്കേണ്ടി വരുമെന്ന് മാത്രം….!

ക്രിസ്ത്യാനോ റൊണാൾഡോയോട് ഞങ്ങൾ ചെയ്തത് ഒരേയൊരു പാപം മാത്രമാണ്: യുവന്റസ് ചെയർമാൻ…

ബാലൻഡിയോർ ജേതാവിനെ പ്രഖ്യാപിച്ചു പ്രവചന സിംഹം ഫാബ്രിസിയോ റോമനോവ് രംഗത്ത്…