in ,

LOVELOVE

ഉമേഷ്‌ യാദവിനെ ഇന്ന് കാത്തിരിക്കുന്നത് എക്കാലത്തെയും മികച്ച ഐ പി എൽ റെക്കോർഡ്..

കൊൽക്കത്ത നൈറ്റ്‌ റൈഡഴ്സിന്റെ ഇന്ത്യൻ സൂപ്പർ താരം ഉമേഷ്‌ യാദവിനെ ഇന്ന് കാത്തിരിക്കുന്നത് എക്കാലത്തെയും മികച്ച ഇന്ത്യൻ പ്രീമിയർ ലീഗ് റെക്കോർഡ്. ഇന്ന് ഉച്ചക്ക് 3.30 ക്ക്‌ റിഷബ് പന്ത് നയിക്കുന്ന ഡൽഹി ക്യാപിറ്റൽസാണ് ഉമേഷ്‌ യാദവിന്റെ ടീമായ കൊൽക്കത്ത നൈറ്റ്‌ റൈഡഴ്സിന്റെ എതിരാളികൾ.

കൊൽക്കത്ത നൈറ്റ്‌ റൈഡഴ്സിന്റെ ഇന്ത്യൻ സൂപ്പർ താരം ഉമേഷ്‌ യാദവിനെ ഇന്ന് കാത്തിരിക്കുന്നത് എക്കാലത്തെയും മികച്ച ഇന്ത്യൻ പ്രീമിയർ ലീഗ് റെക്കോർഡ്.

ഇന്ന് ഉച്ചക്ക് 3.30 ക്ക്‌ റിഷബ് പന്ത് നയിക്കുന്ന ഡൽഹി ക്യാപിറ്റൽസാണ് ഉമേഷ്‌ യാദവിന്റെ ടീമായ കൊൽക്കത്ത നൈറ്റ്‌ റൈഡഴ്സിന്റെ എതിരാളികൾ.

ഇന്ത്യൻ പ്രീമിയർ ലീഗ് പവർ പ്ലേ ഓവറുകളിൽ അതായത് ഒന്ന് മുതൽ ആറു വരെയുള്ള ഓവറുകളിൽ ഏറ്റവും കൂടുതൽ വിക്കറ്റ് നേടുന്ന താരമാകാൻ ഉമേഷിന് ഇന്ന് വേണ്ടത് വെറും രണ്ട് വിക്കറ്റാണ്.എന്തായാലും ആവേശകരമായ മത്സരത്തിന് വേണ്ടി നമുക്ക് കാത്തിരിക്കാം.

കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ്: 1 അജിങ്ക്യ രഹാനെ, 2 വെങ്കിടേഷ് അയ്യർ, 3 ശ്രേയസ് അയ്യർ (ക്യാപ്റ്റൻ), 4 സാം ബില്ലിംഗ്‌സ് (WK), 5 നിതീഷ് റാണ, 6 ആന്ദ്രെ റസൽ, 7 പാറ്റ് കമ്മിൻസ്, 8 സുനിൽ നരെയ്ൻ, 9 റാസിഖ് സലാം, 10 ഉമേഷ് യാദവ്. 11 വരുൺ ചക്രവർത്തി
ഡൽഹി ക്യാപിറ്റൽസാ: 1 പൃഥ്വി ഷാ, 2 ഡേവിഡ് വാർണർ, 3 റോവ്മാൻ പവൽ, 4 ഋഷഭ് പന്ത് (ക്യാപ്റ്റൻ/ഡബ്ല്യുകെ), 5 സർഫറാസ് ഖാൻ, 6 ലളിത് യാദവ്, 7 അക്സർ പട്ടേൽ, 8 ശാർദുൽ താക്കൂർ, 9 കുൽദീപ് യാദവ്, 10 മുസ്തഫിസുർ റഹ്‌മാൻ, 11 അഹമ്മദ്

തരംഗമായി ബാംഗ്ലൂരുവിന്റെ കെ. ജി. എഫ് പ്രൊമോഷൻ വീഡിയോ..

ബ്ലാസ്റ്റേഴ്സാണ് എനിക്കെല്ലാം, എന്നെ മികച്ച കളിക്കാരനാകാൻ സഹായിച്ചത് ബ്ലാസ്റ്റേഴ്സാണ്: സഹൽ